Tag: Kerala Muslim Jamaath
ചെറിയപെരുന്നാൾ സന്ദേശം; സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
മലപ്പുറം: ജാഗ്രതയും സഹന സന്നദ്ധതയും ഏറെ ആവശ്യപ്പെടുന്ന സവിശേഷ സമയത്താണ് വീണ്ടും ചെറിയ പെരുന്നാള്‍ എത്തിയിരിക്കുന്നത്. അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനും സഹജീവികളോട് വലിയ അളവില്‍ സഹാനുഭൂതി കാണിക്കാനുമാണ് ഈദിന്റെ സന്ദേശം.
കോവിഡ് മഹാമാരിയുടെ രണ്ടാം...
പലസ്‌തീൻ ജനതയോട് ഐക്യപ്പെട്ട് പ്രാർഥന നടത്താൻ കേരള മുസ്‌ലിം ജമാഅത്ത് ആഹ്വാനം
മലപ്പുറം: പിറന്ന നാട്ടിൽ സമാധാനമായി ജീവിക്കാൻ വേണ്ടി പിടഞ്ഞു വീഴുന്ന പലസ്‌തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രത്യേക പ്രാർഥന നടത്താനും വ്രത വിശുദ്ധിയും ആർദ്രതയും കാത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത്...
പലസ്‌തീൻ ജനതക്ക് ‘മഅ്ദിൻ’ ആത്‌മീയ സംഗമത്തിന്റെ പ്രാർഥനാ പിന്തുണ
മലപ്പുറം: മഅ്ദിൻ സംഘടിപ്പിച്ച റമളാൻ ആത്‌മീയ സംഗമം പലസ്‌തീൻ ജനതയുടെ സമാധാനത്തിനും ഇസ്രായേൽ ഭരണകൂടത്തിന്റെ മാനസാന്തരത്തിനും സവിശേഷ പ്രാർഥന സംഘടിപ്പിച്ചു.
പതിനായിരത്തിലധികം കുടുംബങ്ങള്‍ ഓൺലൈനായി സംബന്ധിച്ച ആത്‌മീയ സംഗമത്തിലായിരുന്നു ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയായികൊണ്ടിരിക്കുന്ന...
എസ്‌വൈഎസ് കാരപ്പുറം യൂണിറ്റ് 365 കുടുംബങ്ങൾക്ക് പെരുന്നാൾ സഹായമെത്തിച്ചു
നിലമ്പൂർ: എസ്‌വൈഎസ് കാരപ്പുറം ഘടകത്തിന് കീഴിൽ 365 കുടുംബങ്ങൾക്ക് പെരുന്നാൾ ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തു. അരി, പഞ്ചസാര, ചായപ്പൊടി തുടങ്ങി പതിനൊന്നിന അത്യാവശ്യ സാധനങ്ങൾ അടങ്ങിയതായിരുന്നു ഈ കിറ്റെന്ന് സംഘാടകർ അറിയിച്ചു.
ഒരു...
ഭിന്നശേഷിക്കാർക്ക് ഭരണ സംവിധാനങ്ങളിൽ സംവരണം വേണം; സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ
കോഴിക്കോട്: ഭിന്നശേഷിക്കാരുടെ ശാക്‌തീകരണവും സാമൂഹിക ഉൾച്ചേർച്ചയും ഉറപ്പുവരുത്താൻ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള സംവിധാനങ്ങളിൽ സംവരണം ആവശ്യമാണെന്ന് സംസ്‌ഥാന ഭിന്നശേഷി കമ്മീഷണർ എസ്‌എച്ച് പഞ്ചാപകേശന്‍.
കോവിഡ് മഹാമാരിയുടെ തീവ്രമായ രണ്ടാം ഘട്ടത്തിൽ...
ഇസ്രയേൽ പലസ്‌തീനിൽ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണം; കാന്തപുരം
കോഴിക്കോട്: പലസ്‌തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
റമളാന്റെ അവസാന വെള്ളിയാഴ്‌ച മസ്‌ജിദ് അഖ്‌സയിലേക്ക് പ്രാർഥനക്കായി...
മൂത്തേടം കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് സുന്നി സംഘടനകളുടെ സഹായം
നിലമ്പൂർ: മൂത്തേടം പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് ഹെൽപ് ഡെസ്‌കിലേക്ക് ആവശ്യമായ പിപിഇ കിറ്റുകൾ, മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവ കൈമാറി സുന്നിസംഘടനാ പ്രവർത്തകർ.
സർക്കിൾ മുസ്‌ലിം ജമാഅത്തിന്റേയും, എസ്‌വൈഎസ്, എസ്‌എസ്‌എഫിന്റേയും നേതാക്കൾ...
മഅ്ദിൻ റമളാന്‍ പ്രാർഥനാ സമ്മേളനം ആരംഭിച്ചു; ജനലക്ഷങ്ങളുടെ സംഗമത്തോടെ ഇന്ന് സമാപനം
മലപ്പുറം: മഅ്ദിൻ അക്കാദമി റമളാന്‍ ഇരുപത്തിയേഴാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാർഥനാ സമ്മേളനത്തോട് അനുബന്ധമായ പരിപാടികള്‍ക്ക് തുടക്കമായി ഓണ്‍ലൈനായി നടക്കുന്ന പരിപാടി സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാര്‍ ഉൽഘാടനം നിർവഹിച്ചു.
ആയിരം...






































