Tue, Feb 24, 2026
29 C
Dubai
Home Tags Kerala police

Tag: kerala police

കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികൾ; പിരിച്ചു വിട്ടത് 18 പേരെ...

തിരുവനന്തപുരം: കേരള പോലീസിലെ 744 ഉദ്യോഗസ്‌ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് സർക്കാർ. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 744 പേർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തെന്നും 691 പേർക്കെതിരെ വകുപ്പ് തല നടപടി എടുത്തു എന്നും സർക്കാർ...

പോലീസ് മാറേണ്ട സമയം അതിക്രമിച്ചു; ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കൻമാരാണ് എന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി...

പോലീസുകാരുടെ സല്യൂട്ട്; മാർഗ നിർദ്ദേശം തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം: പോലീസുകാര്‍ ആരെയൊക്കെ സല്യൂട്ട് ചെയ്യണമെന്നതില്‍ വ്യക്‌തത വരുത്താനൊരുങ്ങി സംസ്‌ഥാന സര്‍ക്കാര്‍. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. സല്യൂട്ടില്‍ പോലീസ് മാന്വലിന്റെ ലംഘനങ്ങള്‍ തടയുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ്...

ലഹരി മരുന്ന് പിടിക്കുന്ന പോലീസുകാരുടെ വിവരങ്ങൾ പുറത്തുവിടരുത്; കൊച്ചി ഡിസിപി

കൊച്ചി: പോലീസ് ഉദ്യോഗസ്‌ഥരുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷയ്‌ക്ക്‌ മുൻകരുതലെടുത്ത് കൊച്ചി സിറ്റി പോലീസ്. ലഹരി മരുന്ന് പിടിക്കുന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ഡിസിപി ഐശ്വര്യ ഡോങ്കറെ നിർദ്ദേശിച്ചു. നഗരപരിധിയിൽ പോലീസ് ഉദ്യോഗസ്‌ഥരുടെ ലഹരിവേട്ട...

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്‌ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്‌റ്റിസ് ദേവൻ രാമ‍ചന്ദ്രന്റെ പരാ‍മർശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കർശന...

ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ...

മുഖ്യമന്ത്രി വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നരയ്‌ക്ക് ഓൺലൈനായി ചേരുന്ന യോഗത്തില്‍ എസ്എച്ച്ഒ മുതൽ ഡിജിപി വരെയുള്ളവർ പങ്കെടുക്കും. പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൺസൻ...

പോലീസ് ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് സേനയ്‌ക്കെതിരെ പലതരം പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേരള പോലീസിലെ ഉദ്യോഗസ്‌ഥരുടെ വിപുലമായ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്‌ച വൈകിട്ട് മൂന്നരയ്‌ക്കാണ് യോഗം. ഗൂ​ഗിൾ മീറ്റ് വഴിയാണ് യോ​ഗം...
- Advertisement -