Tag: kerala police
22 ലക്ഷം രൂപ കൈക്കൂലി; വളാഞ്ചേരി എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ
തിരൂർ: കൈക്കൂലി കേസിൽ എസ്‌എച്ച്‌ഒയ്‌ക്കും എസ്‌ഐക്കും സസ്‌പെൻഷൻ. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വളാഞ്ചേരി എസ്‌ഐക്കും എസ്‌എച്ച്‌ഒ സുനിൽ ദാസ് (53), എസ്‌ഐ പിബി ബിന്ദുലാൽ...
പോലീസ്- ഗുണ്ടാ ബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ
കോഴിക്കോട്: ആഭ്യന്തര വകുപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗുണ്ടാ ബന്ധത്തെ വിമർശിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ച പോലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറൻമുള പോലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒയുമായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെൻഡ്...
ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ? ഹൈക്കോടതി
കൊച്ചി: ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്‌ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ്...
കുറ്റവാളികളെ കണ്ടെത്താൻ കർശന പരിശോധന; ശരീരത്തിലും ക്യാമറകൾ- നടപടിക്ക് നിർദ്ദേശം
തിരുവനന്തപുരം: മയക്കുമരുന്ന് വിതരണവും കടത്തും തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്. ഇതിനായി തുടർച്ചയായ പരിശോധനയും ഒപ്പം ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് അദ്ദേഹം മേഖല...
ആൾക്കൂട്ടത്തിൽ കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ചു; പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം
വയനാട്: വൈത്തിരിയിൽ ആൾക്കൂട്ടത്തിൽ വെച്ച് കീഴുദ്യോഗസ്‌ഥനെ മർദ്ദിച്ച പോലീസ് ഇൻസ്‌പെക്‌ടർക്ക് സ്‌ഥലം മാറ്റം. വൈത്തിരി എസ്‌എച്ച്‌ഒ ബോബി വർഗീസിനെയാണ് തൃശൂർ ചെറുതുരുത്തി സ്‌റ്റേഷനിലേക്ക് മാറ്റിയത്. വൈത്തിരി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റഫീഖിനെയാണ്...
എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്ഐക്ക് തെറ്റ് പറ്റിയെന്ന് അന്വേഷണ റിപ്പോർട്
കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ എസ്ഐ ഷമീലിന് തെറ്റ് പറ്റിയെന്ന് അസിസ്‌റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്. പ്രോട്ടോകോൾ പാലിക്കാതെയാണ് കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ...
എം വിജിൻ എംഎൽഎയുമായി വാക്കേറ്റം; എസ്‌ഐക്കെതിരെ വകുപ്പുതല നടപടിക്ക് സാധ്യത
കണ്ണൂർ: കണ്ണൂർ ടൗൺ എസ്‌ഐയും എം വിജിൻ എംഎൽഎയും തമ്മിൽ വാക്കേറ്റമുണ്ടായ സംഭവത്തിൽ അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു. എസ്‌ഐ അപമാനിച്ചെന്ന എംഎൽഎയുടെ പരാതിയിലാണ് അന്വേഷണം. കണ്ണൂർ ടൗൺ പോലീസ് എസ്‌ഐ പിപി...
മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ മതിയോ? ഷൂ ഏറിൽ പോലീസിന് കോടതിയുടെ വിമർശനം
കൊച്ചി: പെരുമ്പാവൂർ ഓടക്കാലിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചു കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെ കൂടി പോലീസ് സംരക്ഷിക്കണമെന്നും...





































