Tag: kerala police
എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തില്ല; സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം
കോഴിക്കോട്: വനിതാ എസ്‌ഐയെ പോലീസ് ചട്ടം പഠിപ്പിച്ച സിവിൽ പോലീസ് ഓഫിസർക്ക് സ്‌ഥലം മാറ്റം. ബേപ്പൂർ സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കെസി ഉമേഷിനെയാണ് നാദാപുരം സ്‌റ്റേഷനിലേക്ക് സ്‌ഥലം മാറ്റിയത്.
വാഹനം ഓടിക്കുമ്പോൾ മൊബൈൽ...
ജൻമദിനത്തിലും വിവാഹ വാർഷികത്തിനും അവധി; പോലീസിൽ പുതിയ പരിഷ്‌കരണം
കണ്ണൂർ: കണ്ണൂർ റേഞ്ചിൽ പുതിയ പരിഷ്‌കരണങ്ങളുമായി ഡിഐജി. പോലീസുകാരോട് മേലുദ്യോഗസ്‌ഥർക്ക് മനുഷ്യത്വത്തോടെയുള്ള സമീപനവും ഇടപെടലും ഉണ്ടാവുക, സ്വന്തം ജൻമദിനവും, വിവാഹ വാർഷികവും ആഘോഷിക്കാൻ അവധി നൽകുക, പങ്കാളിയുടെയും മക്കളുടെയും ജൻമദിനത്തിലും അവധി പരിഗണിക്കുക...
3000ത്തിലേറെ പോലീസുകാർ കോവിഡിന്റെ പിടിയിൽ; പ്രതിസന്ധി രൂക്ഷം
തിരുവനന്തപുരം: കേരള പോലീസിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. 3000ത്തിലേറെ പേരാണ് നിലവിൽ രോഗബാധിതരായിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിൽ പങ്കെടുക്കാനായി കോവിഡ് പരിശോധനക്ക് വിധേയരാവർക്കും രോഗം സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം...
ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക് കോവിഡ്
പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം...
ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ട്രാൻസ് ജെൻഡേഴ്‌സിനെ പോലീസ് സേനയിലെടുക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. വിഷയത്തിൽ പഠനം നടത്തി റിപ്പോർട് തയ്യാറാക്കുന്നതിനായി എഡിജിപിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്‌ഥാനത്തെ വിവിധ വകുപ്പുകളിൽ ട്രാൻസ് ജെൻഡേഴ്‌സിനെ നിയമിക്കണമെന്ന...
ട്രെയിൻ യാത്രക്കാരനെ മർദ്ദിച്ച സംഭവം; എഎസ്‌ഐക്കെതിരെ നടപടി
കണ്ണൂർ: മാവേലി എക്‌സ്‌പ്രസ് ട്രെയിനിലെ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്‌ഐ പ്രമോദിനെതിരെ അച്ചടക്ക നടപടി. ഇദ്ദേഹത്തെ റെയിൽവേയിൽ നിന്ന് മാറ്റും. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മനുഷ്യാവകാശ...
മൽസ്യ തൊഴിലാളിക്ക് ക്രൂരമർദ്ദനം; പോലീസിനെതിരെ വീണ്ടും പരാതി
ആലപ്പുഴ: പുന്നപ്രയിൽ മൽസ്യ തൊഴിലാളിയായ യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കർഫ്യു ലംഘിച്ചെന്ന് ആരോപിച്ച് ഡിസംബർ 31നാണ് പുന്നപ്രയിലെ അമൽ ബാബുവിനെ പോലീസ് മർദ്ദിച്ചത്.
പുതുവൽസര രാത്രിയിൽ സഹോദരിയെ ബൈക്കിൽ വീട്ടിലാക്കി മടങ്ങി വരുന്നത്...
ട്രെയിനിലെ പോലീസ് മർദ്ദനം; പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി
പാലക്കാട്: കണ്ണൂരിൽ മാവേലി എക്‌സ്‌പ്രസിൽ ട്രെയിൻ യാത്രക്കാരനെ പോലീസ് ഉദ്യോഗസ്‌ഥൻ മർദ്ദിച്ച സംഭവത്തിൽ പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി. മദ്യപിച്ച് രണ്ടുപേർ പ്രശ്‌നം ഉണ്ടാക്കുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. ഒരു യാത്രക്കാരൻ...






































