Tag: Kerala Political Clash
മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷം; 5 പേർക്ക് പരിക്ക്
വടകര: മുടപ്പിലാവിൽ യുഡിഎഫ്-എൽഡിഎഫ് സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. മുടപ്പിലാവിൽ എൽപി സ്‌കൂൾ പരിസരത്ത് ചൊവ്വാഴ്‌ച വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം. മൂന്ന് എൽഡിഎഫ് പ്രവർത്തകർക്കും രണ്ട് യുഡിഎഫ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റ...
ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധം; കൂത്തുപറമ്പിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ്. കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ് യുഡിഎഫ്. വോട്ടെടുപ്പിന് പിന്നാലെ സിപിഎമ്മുമായി ഉണ്ടായ സംഘർഷത്തിലാണ് ചൊക്ളി പുല്ലൂക്കര...
തിരുവനന്തപുരത്ത് സിപിഐഎം-ബിജെപി സംഘർഷം; 4 പേർക്ക് പരിക്കേറ്റു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പുരോഗമിക്കുന്ന സാഹചര്യത്തിൽ തലസ്‌ഥാന നഗരിയിൽ സിപിഐഎം-ബിജെപി സംഘർഷം. തിരുവനന്തപുരം ശ്രീകാര്യം കാട്ടായികോണത്ത് ആണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
ആർഎസ്എസ്-ഡിവൈഎഫ്ഐ സംഘർഷം; പത്തനംതിട്ടയിൽ 3 പേർക്ക് പരിക്ക്
പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ സംസ്‌ഥാനത്ത് മിക്കയിടങ്ങളിലും സംഘർഷം. പ്രചാരണം അവസാനിച്ചതിന് പിന്നാലെ പത്തനംനംതിട്ടയിൽ ആർഎസ്എസ്-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. സംഘർഷത്തെ തുടർന്ന് മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക്...
പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ട്; നഗരസഭയിലെ കൈയ്യാങ്കളി വ്യക്‌തിപരമെന്ന് ജോസ് കെ മാണി
കോട്ടയം: പാലാ നഗരസഭയിൽ അരങ്ങേറിയ കൈയ്യാങ്കളിയിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് എം അധ്യക്ഷൻ ജോസ് കെ മാണി. പാലായിൽ എൽഡിഎഫ് ഒറ്റക്കെട്ടാണെന്ന് ആവർത്തിച്ച അദ്ദേഹം നഗരസഭയിലുണ്ടായ കൈയ്യാങ്കളി വ്യക്‌തിപരമായ വിഷയത്തിൻമേൽ ആണെന്ന് വ്യക്‌തമാക്കി....
പാലാ നഗരസഭയില്‍ സിപിഎം-കേരളാ കോണ്‍ഗ്രസ് കയ്യാങ്കളി
കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിൽ കയ്യാങ്കളി. സിപിഎമ്മിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുക ആയിരുന്നു. കൗൺസിലർമാർക്ക് കയ്യാങ്കളിക്കിടെ പരിക്കേറ്റു.
സ്‌റ്റാന്‍ഡിംഗ് കമ്മിറ്റി കൂടുന്നതിലെ വാക്കുതർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്....
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം
പാലക്കാട് : ജില്ലയിൽ ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കെഎസ്‌യു മുൻ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന അൻഷിഫിനാണ് ആക്രമണത്തെ തുടർന്ന് വെട്ടേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ആക്രമണം ഉണ്ടായത്....
രാഷ്‌ട്രീയക്കൊല; കൊല്ലപ്പെട്ട നന്ദുവിന്റെ വീട് ഇന്ന് കേന്ദ്രമന്ത്രി സന്ദർശിക്കും
ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്‌ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി സന്ദര്‍ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ്...