Tag: Kerala
അഷ്ടമി രോഹിണി: ഗുരുവായൂരില്‍ ചടങ്ങുകള്‍ക്ക് തുടക്കമായി
ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുടക്കമായി. കോവിഡ് സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജന്മാഷ്ടമിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളില്‍ ഒരേ സമയം 50 പേര്‍ക്ക് പങ്കെടുക്കാം. ക്ഷേത്രത്തിന് പുറത്ത് ആഘോഷപരിപാടികള്‍...
സംസ്ഥാനത്തെ ആറാമത് പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലമ്പൂരില്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍...
സാക്ഷരതയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പിന്നിലേക്ക്
ന്യൂ ഡെൽഹി: രാജ്യത്തെ സാക്ഷരത പട്ടികയിൽ കേരളം ഒന്നാം സ്ഥാനം നിലനിർത്തി. കേരളത്തിലെ സാക്ഷരത നിരക്ക് 96.2 ശതമാനമാണ്. രണ്ടാം സ്ഥാനത്ത് 89 ശതമാനം സാക്ഷരത നിരക്കുമായി ഡെൽഹിയാണ് ഉള്ളത്. എന്നാൽ പട്ടികയിൽ...
ന്യൂനമര്‍ദം കേരളതീരം വിട്ടു; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാന്‍ സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വിട്ടതോടെ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 12 മണിക്കൂര്‍ തെക്കന്‍ ജില്ലകളില്‍ ഒഴികെ ശക്തമായ മഴ ഉണ്ടാവാതിരിക്കാനാണ് സാധ്യത. തെക്കന്‍...
കോവിഡ്; ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം; ടി.പി.ആര്‍ കുറക്കാന്‍ പരിശോധന കൂട്ടാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനക്ക് ഇനിമുതല്‍ ആന്റിജന്‍ ടെസ്റ്റ് മാത്രം മതിയെന്ന് സര്‍ക്കാര്‍. സെന്റിനല്‍ സര്‍വെയലന്‍സിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ വകുപ്പ് നേരത്തെ ആന്റിജന്‍ പരിശോധനക്കൊപ്പം ആര്‍.ടി പി.സി.ആര്‍ പരിശോധനയും നടത്തിയിരുന്നു.
അതേസമയം രോഗവ്യാപനം...
ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് രോഗബാധ കുറവെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനെതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ രോഗബാധ കുറവെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ഹോമിയോ കഴിച്ചവരില്‍ കുറവ് പേര്‍ക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളുവെന്നും മരുന്ന് കഴിച്ചിട്ടും രോഗം ബാധിച്ചവരില്‍ വളരെ...
ആംബുലന്‍സില്‍ യുവതി പീഡിപ്പിക്കപ്പെട്ട കേസ്; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : ആംബുലന്‍സില്‍ വച്ച് കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കും...
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; തിരഞ്ഞെടുപ്പ് ചുമതല നല്‍കി മുസ്‌ലിം ലീഗ്
മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മുസ്‌ലിം ലീഗ് ഉന്നതാധികാര...






































