Fri, Jan 23, 2026
18 C
Dubai
Home Tags Kerala

Tag: Kerala

സംസ്ഥാനത്ത് ഇന്ന് 5 കോവിഡ് മരണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ടയില്‍ മൂന്നുപേരും മലപ്പുറത്തും ഇടുക്കിയിലുമായി ഒരാള്‍ വീതവുമാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് ദിനംപ്രതി ഉയരുന്ന കോവിഡ് മരണങ്ങള്‍ ആശങ്കക്ക് ഇടയാക്കുകയാണ്. പത്തനംതിട്ടയില്‍ മുണ്ടു കോട്ടക്കല്‍...

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില്‍ കോണ്‍ഗ്രസ്, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍

തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. പ്രതികള്‍ക്ക് ഒളിത്താവളം ഒരുക്കിനല്‍കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്‍പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം...

ചിറ്റാര്‍ കസ്റ്റഡി മരണം: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

പത്തനംതിട്ട: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ ആരും പ്രതി ചേര്‍ക്കപ്പെട്ടിട്ടില്ല. മനഃപൂര്‍വമല്ലാത്ത നരഹത്യ അടക്കം 10 വകുപ്പുകള്‍ ചുമത്തിയാണ്...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

കൊറോണക്കിടയില്‍ പൊന്നിന്‍ തിരുവോണം

  ഇന്ന് ചിങ്ങമാസത്തിലെ തിരുവോണനാള്‍. ആഘോഷങ്ങളും ഒത്തുചേരലുകളുമില്ലാതെ ലോകത്തെമ്പാടുമുള്ള കേരളീയര്‍ ഇന്ന് മാവേലിമന്നനെ വരവേല്‍ക്കും. നാടെങ്ങും കൊറോണ വൈറസ് ആശങ്ക വിതക്കുന്നതിനിടയിലാണ് ഈവര്‍ഷത്തെ ഓണം. ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും സ്മരണകളുണര്‍ത്തുന്ന ഓണനാളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ്...

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായി; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ ജനുവരിയോടെ തുറക്കാന്‍ തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടുത്ത ജനുവരിയോടെ തുറക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. 2021 ജനുവരിയോടെ സ്‌കൂളുകള്‍...

കേരളീയര്‍ക്ക് ഓണാശംസകളുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകള്‍ നേരുന്നതായി ഗവര്‍ണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ഈ ഓണക്കാലത്ത് എല്ലാ വീടുകളും ഐശ്വര്യവും...

സംസ്ഥാനത്ത് നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് 31 മുതല്‍ കാലവര്‍ഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. സെപ്തംബര്‍ 3 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. ഈ ദിവസങ്ങളില്‍ 7 മുതല്‍ 11...
- Advertisement -