Tag: Kerala
ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള അവസാന തീയതി നീട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചരക്ക് വാഹനങ്ങളുടെ നികുതി അടക്കാനുള്ള തീയതി നീട്ടി നല്‍കി. ജൂലൈ, ആഗസ്‌റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി അടക്കാനുള്ള തീയതിയാണ് നീട്ടിയത്. നികുതി ഈ മാസം 30 വരെ അടക്കാമെന്ന്...
മൽസ്യത്തൊഴിലാളി ഫെഡറേഷന്‍ നേതാവ് ടി പീറ്റര്‍ അന്തരിച്ചു
തിരുവനന്തപുരം: മൽസ്യത്തൊഴിലാളി നേതാവ് ടി. പീറ്റര്‍ അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറിയും കേരള സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷന്‍...
‘പുനര്‍ഗേഹം’ പദ്ധതിയില്‍ 941 കുടുംബങ്ങള്‍ക്ക് വീട് നല്‍കും
മലപ്പുറം: കടല്‍തീരത്ത് കഴിയുന്ന 941 മല്‍സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വീടു വെച്ച് നല്‍കും. സര്‍ക്കാരിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടൊരുക്കുന്നത്. പൊന്നാനി-പാലപ്പെട്ടി മുതല്‍ കടലുണ്ടി-വള്ളിക്കുന്ന് വരെയുള്ള മേഖലയില്‍ വേലിയേറ്റ രേഖയില്‍ നിന്നും 50...
ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ തീരുമാനം
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേരെ അനുവദിക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എല്ലാ ആരാധനാലയങ്ങളിലും സാധാരണ ഘട്ടങ്ങളിലാണ് പരമാവധി 20 പേരെ അനുവദിക്കുക....
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മേല്‍നോട്ടത്തിന് പുതിയ സമിതി
തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഒ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കോവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ തീരുമാനമായി. ആശുപത്രിയിലെ സര്‍ജറി വിഭാഗം പ്രൊഫസര്‍ക്ക് കോവിഡ് ചുമതല കൈമാറുകയും ചെയ്‌തു.
സംഭവത്തില്‍...
ഓപ്പറേഷന്‍ പി ഹണ്ട്; 41 പേര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം : ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ 41 പേര്‍ അറസ്‌റ്റില്‍. കുട്ടികളുടെ നഗ്‌ന ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച ആളുകളെ കണ്ടെത്താനായുള്ള പദ്ധതിയാണ് ഒപ്പസ്‌റേഷൻ പി ഹണ്ട്....
ലൈഫ് മിഷന്‍; യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
കൊച്ചി: ലൈഫ് മിഷന്‍ സിഇഒ യു വി ജോസിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് കൊച്ചി കടവന്ത്രയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് യു വി ജോസിനുള്ള നിര്‍ദേശം. വടക്കാഞ്ചേരി...
കോവിഡ് വ്യാപനം; ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍
തിരുവനന്തപുരം : കോവിഡ് വ്യാപനം സംസ്‌ഥാനത്തെ മറ്റെല്ലാ മേഖലകളെയും ബാധിച്ച പോലെ ബാങ്കിങ് മേഖലയേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. രോഗവ്യാപനം ദിനംപ്രതി ഉയരുന്നത് സംസ്‌ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. ഇതോടെ സംസ്‌ഥാനത്തെ ദേശസാല്‍കൃത...






































