Sun, Oct 19, 2025
31 C
Dubai
Home Tags Kozhikode Medical College

Tag: kozhikode Medical College

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ വിട്ടയച്ചു. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശൻ, മൂന്ന്,...

’50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം’; ഹർഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു. നഷ്‌ടപരിഹാരം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഹർഷിനയുടെ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശന്...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. കേസിലെ ഒന്നാം...

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; അന്വേഷണ റിപ്പോർട് ഇന്ന് കോടതിയിൽ

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള പുതിയ അന്വേഷണ റിപ്പോർട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടികയാകും അന്വേഷണ...

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; അന്വേഷണ റിപ്പോർട് നാളെ സമർപ്പിക്കും

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡിനെതിരെയുള്ള അന്വേഷണ റിപ്പോർട് അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും. ശസ്‌ത്രക്രിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ പുതുക്കിയ പ്രതിപട്ടിയാകും അന്വേഷണ സംഘം കുന്ദമംഗലം കോടതിയിൽ...

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; കേസ് അട്ടിമറിക്കാൻ ശ്രമം- പുനരന്വേഷണം വേണമെന്ന് അതിജീവിത

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച കേസിൽ പരാതിയുമായി അതിജീവിത രംഗത്ത്. വൈദ്യപരിശോധന നടത്തിയ വനിതാ ഡോക്‌ടർക്കെതിരെയാണ് അതിജീവിത പരാതി നൽകിയത്. അതിജീവിതയുടെ പരാതിയിലെ പ്രധാന...

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുതന്നെ; റിപ്പോർട്

കോഴിക്കോട്: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയയിലെന്ന് കണ്ടെത്തൽ. കോഴിക്കോട് എസിപിയുടെ അന്വേഷണത്തിലാണ് കണ്ടെത്തൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയയിലാണ് കത്രിക വയറ്റിൽ കുടുങ്ങിയതെന്നാണ്...
- Advertisement -