Tag: kozhikode Medical College
കൈവിരലിന് പകരം നാല് വയസുകാരിക്ക് നാവിൽ ശസ്‌ത്രക്രിയ; ചികിൽസാ പിഴവ്
കോഴിക്കോട്: ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് പിന്നാലെ, കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവ്. കൈവിരലിന് ശസ്‌ത്രക്രിയ നടത്താനെത്തിയ നാല് വയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ ചെയ്‌തു. അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു...
ഐസിയു പീഡനക്കേസ്; പുനരന്വേഷണത്തിന് തുടക്കം- അതിജീവിതയുടെ മൊഴിയെടുക്കും
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ ഗൈനക്കോളജിസ്‌റ്റ് ഡോ. പ്രീതിക്കെതിരായി അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് തുടക്കമായി. പരാതി അന്വേഷിക്കുന്ന ആന്റി നർക്കോട്ടിക് സെൽ അസി. കമ്മീഷണർ ഇന്ന് അതിജീവിതയുടെ മൊഴിയെടുക്കും. അതിജീവിതയെ...
ഐസിയു പീഡനക്കേസ്; നടുറോഡിൽ സമരം ആരംഭിച്ച് അതിജീവിത
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത നടുറോഡിൽ സമരം ആരംഭിച്ചു. മാനാഞ്ചിറയ്‌ക്ക് സമീപം പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലാണ് സമരം നടത്തുന്നത്. മൊഴിയെടുത്ത ഡോക്‌ടർക്ക് എതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ്...
ഐസിയു പീഡനക്കേസ്; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്; അന്വേഷണത്തിന് നിർദ്ദേശം
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനകേസിലെ അതിജീവിതയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ഉത്തരമേഖലാ ഐജിക്ക് നിർദ്ദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട് കൈമാറാത്തതും അന്വേഷിക്കണമെന്നും...
ചികിൽസാ പിഴവ്; നാലുമാസമായി വെന്റിലേറ്ററിൽ ആയിരുന്ന നവജാത ശിശു മരിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന നവജാത ശിശു മരണത്തിന് കീഴടങ്ങി. നാലുമാസമായി കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നു. പുതുപ്പാടി സ്വദേശികളായ ഗിരീഷ്- ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചികിൽസാ...
കോഴിക്കോട് ഐസിയു പീഡനക്കേസ്; രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ജീവനക്കാർക്ക് എതിരെ വകുപ്പുതല നടപടി. ചീഫ് നഴ്‌സിങ് ഓഫീസർ, നഴ്‌സിങ് സൂപ്രണ്ട് എന്നിവരെ സ്‌ഥലം മാറ്റി. ചീഫ് നഴ്‌സിങ് ഓഫീസർ സുമതി, നഴ്‌സിങ്...
ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ രണ്ടു ഡോക്‌ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവരെ...
അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു
കോഴിക്കോട്: ഐസിയു പീഡന കേസിലെ അതിജീവിതക്ക് ഒപ്പം നിന്ന സീനിയർ നഴ്‌സിങ് ഓഫീസറുടെ സ്‌ഥലം മാറ്റം സ്‌റ്റേ ചെയ്‌തു. സീനിയർ നഴ്‌സിങ് ഓഫീസറായ പിബി അനിതയുടെ സ്‌ഥലംമാറ്റ നടപടികളാണ് സ്‌റ്റേ ചെയ്‌തത്. ഇടുക്കി...



































