Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; ഉന്നതതല യോഗം ഇന്ന്

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള...

ബാലുശ്ശേരിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ബാലുശ്ശേരി വീര്യമ്പ്രത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിനി ഉമ്മുക്കുൽസു ആണ് മരിച്ചത്. ഭർത്താവിനും കുട്ടികൾക്കുമൊപ്പം സുഹൃത്തിന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു യുവതി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു....

കോഴിക്കോട് കെഎസ്ആർടിസി കെട്ടിട്ടം ആറുമാസത്തേക്ക് അടച്ചിടും; ബസുകൾ പ്രൈവറ്റ് സ്‌റ്റാൻഡിലേക്ക്

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ അറ്റകുറ്റപണികൾ നടത്തി ബലപ്പെടുത്താൻ തീരുമാനം. ഇതിനായി ടെർമിനൽ ആറുമാസത്തേക്ക് അടച്ചിടും. മൊഫ്യൂസിൽ ബസ് സ്‌റ്റാൻഡിലേക്ക് കെഎസ്ആർടിസി ബസ് സർവീസ്...

കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് ബൈക്ക് മോഷണം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്‌ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൈവേലി കമ്പളച്ചോല ജെഎസ് ജീസുൻ (22), വാണിമേൽ കരികുളം നെടുവിലംകണ്ടി രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പോലീസ്...

ഹോട്ടലിൽ ദമ്പതികൾക്ക് നേരെ അതിക്രമം; 3 പേരെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: ജില്ലയിൽ ഹോട്ടലിൽ അതിക്രമം നടത്തിയ സംഭവത്തിൽ 3 പേർ അറസ്‌റ്റിൽ. തളിപ്പറമ്പ് കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബുമോൻ(39), ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് പോലീസ് അറസ്‌റ്റ്...

കോഴിക്കോട് കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്

കോഴിക്കോട്: ജില്ലയിലെ മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട്. ചെന്നൈ ഐഐടി നടത്തിയ പരിശോധനയിലാണ് സമുച്ചയത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന് കണ്ടെത്തിയിക്കുന്നത്. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ബസ് സ്‌റ്റാൻഡ്‌ താൽക്കലികമായി...

വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവം; പണം നഷ്‌ടമായതായി കോഴിക്കോട് സ്വദേശി

കോഴിക്കോട്: സ്വകാര്യ കമ്പനികളിൽ ജോലി നൽകാമെന്ന് പരസ്യം നൽകി പണം തട്ടുന്ന വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ സജീവമാകുന്നതായി റിപ്പോർട്. ഇത്തരത്തിൽ സ്വകാര്യ വിമാന കമ്പനിയിൽ ജോലി ഒഴിവുണ്ടെന്ന് വാഗ്‌ദാനം നൽകി കോഴിക്കോട് ജില്ലയിലെ...

കാട്ടാനശല്യം; ജില്ലയിലെ ചക്കിട്ടപ്പാറയിൽ വ്യാപക കൃഷിനാശം

കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 5ആം വാർഡിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശത്തെ ഉള്ളാട്ടിൽ ചാക്കോ എന്ന കർഷകന്റെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് തെങ്ങ്, കമുക്,...
- Advertisement -