Tag: kozhikode news
വളർത്തുനായ ആക്രമിച്ചു; വയോധികന് ഗുരുതര പരിക്ക്
കോഴിക്കോട്: വളർത്തു നായയുടെ കടിയേറ്റ് വയോധികന് ഗുരുതര പരിക്ക്. താമരശ്ശേരി അമ്പായത്തോട്ടിലാണ് സംഭവം. അമ്പായത്തോട് ജോളി തോമസിന്റെ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന പ്രഭാകരനാണ് നായയുടെ കടിയേറ്റത്.
പ്രഭാകരനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ...
രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവ് പിടിയിൽ
കോഴിക്കോട്: രേഖകൾ ഇല്ലാതെ കടത്തിയ പണവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി പൊൻമേരിപ്പറമ്പ് സ്വദേശി പുളിക്കൂൽ റാസിഖ് (31)നെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയാണ്...
യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി; ആളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: യുവാവിനെ കാറിൽ തീകൊളുത്തിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനടി റോഡിൽ നിർത്തിയിട്ട കാറിലാണ് യുവാവിനെ തീകൊളുത്തിയ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെ...
കാരന്തൂർ ബൈക്ക് അപകടം: ചികിൽസയിലിരിക്കെ യുവാവ് മരിച്ചു
കോഴിക്കോട്: കാരന്തൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരണം രണ്ടായി. കൂടരഞ്ഞി കൂമ്പാറ ബസാർ എഴുത്താണിക്കുന്ന് വിജയന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. കോഴിക്കോട്...
കെഎസ്ആർടിസി സമുച്ചയ ക്രമക്കേട്; പ്രതിക്ഷേധം ശക്‌തമാക്കി കോൺഗ്രസും ബിജെപിയും
കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയ ക്രമക്കേട് വിഷയത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. നിർമാണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും പ്രതിഷേധം തുടങ്ങി. കെട്ടിടം കുറഞ്ഞ വിലയ്‌ക്ക് സ്വകാര്യ കമ്പനിക്ക് കൈമാറാനായിരുന്നു സർക്കാരിന്റെ...
വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു
കോഴിക്കോട്: വടകരയിൽ രണ്ട് വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. വടകര കുന്നുമ്മക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. കടയിലേക്ക് പോയ സഹോദരന് പിന്നാലെ പോയ കുട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു.
അതേസമയം, ജില്ലയിലെ...
വടക്കൻ ജില്ലകളിലും മഴ കനത്തു; തിരുവമ്പാടി ടൗൺ വെള്ളത്തിൽ
കോഴിക്കോട്: വടക്കൻ കേരളത്തിലും മഴ ശക്‌തമാകുന്നു. കോഴിക്കോട് കോടഞ്ചേരിയിൽ ശക്‌തമായ മഴ തുടരുകയാണ്. നെല്ലിപ്പൊയിൽ ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി. ഇവിടുത്തെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
വൈകിട്ട് ആറരയോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര...
കോഴിക്കോട് കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു
കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. തിരുവമ്പാടി ആനക്കാംപൊയിൽ പെരുമാളിപ്പടിക്ക് സമീപത്ത് ആയിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്.
Read Also: ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറു പേര്‍...





































