Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

മണ്ണൊലിപ്പ് മൂലമുള്ള ശബ്‌ദം; പോലൂരിലെ വീട്ടിൽ സെസ് വിദഗ്‌ധ സംഘം എത്തി

കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു....

ആശുപത്രിയിൽ യുവാക്കളുടെ അതിക്രമം, പോലീസിന് നേരെ കയ്യേറ്റം; അറസ്‌റ്റ്‌

നാദാപുരം: ചൊവ്വാഴ്‌ച പോലീസിന് നേരെ അതിക്രമം കാണിച്ച കായപ്പനച്ചി സ്വദേശികളായ 2 യുവാക്കൾ റിമാൻഡിൽ. എടച്ചേരി പോലീസ് ഇൻസ്‌പെക്‌ടർ ജോഷി ജോസിന്റെ പരാതി പ്രകാരമുള്ള കേസിലാണ് വട്ടക്കാവിൽ അർജുൻ (22), കുതിരാട്ടത്ത് അശ്വന്ത്...

കോഴിക്കോട് കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിലെ കൂടരഞ്ഞിയില്‍ മലവെള്ളപ്പാച്ചിൽ. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ പുഴയിലാണ് മഴവെള്ളപ്പാച്ചിൽ. പരിസര പ്രദേത്തുള്ളവരോട് ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ഉദ്യോഗസ്‌ഥർ സ്‌ഥലം സന്ദര്‍ശിച്ചു വരികയാണ്. മലയോര മേഖലയിലെ കനത്ത മഴയാണ്...

ജില്ലയിൽ എൻജിൻ ഓയിൽ ഗോഡൗണിന് തീപിടുത്തം

കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിലെ പെട്രോൾ പമ്പിന് സമീപമുള്ള എൻജിൻ ഓയിൽ ഗോഡൗണിന് തീപിടിച്ചു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം ഉണ്ടായത്. തുടർന്ന് പുലർച്ചെ രണ്ടരയോടെയാണ് തീയണയ്‌ക്കാനായത്. ആദ്യം...

കോഴിക്കോട് തെരുവ് നായ ശല്യം രൂക്ഷം; ദിവസേന ചികിൽസ തേടുന്നത് നൂറിലധികം പേർ

കോഴിക്കോട്: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമായി. തെരുവ് നായയുടെ കടിയേറ്റ് ദിവസേന നൂറുകണക്കിന് ആളുകളാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്. നിലവിൽ പുറത്തിറങ്ങിയാൽ കോവിഡിനേക്കാൾ പേടിക്കേണ്ടത് തെരുവ് നായ്‌ക്കളെയാണെന്നാണ് വ്യാപക...

കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്

കോഴിക്കോട്: ജില്ലയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോഴിക്കോട് തോട്ടുമുക്കം ചുണ്ടത്തുംപൊയിൽ സ്വദേശി ആത്രശ്ശേരി വർക്കിക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 7.30ന് തോട്ടുമുക്കം പെട്രോൾ പമ്പിന് സമീപത്തുവെച്ചാണ് അപകടം. തൊട്ടുമുക്കത്ത് നിന്ന്...

ശിരോവസ്‌ത്രം ധരിച്ച് എസ്‌പിസിയിൽ പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി

കോഴിക്കോട്: ശിരോവസ്‌ത്രം ധരിച്ച് സ്‌റ്റുഡന്റ്സ് പോലീസ് കേഡറ്റിന് പ്രവർത്തിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് വിദ്യാർഥിനി. കുറ്റ്യാടി ജിഎച്ച്എസിലെ വിദ്യാർഥി റിസ നഹാനാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, യൂണിഫോം കാര്യങ്ങളിൽ ഇടപെടാൻ...

കനത്ത മഴയിൽ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം

മുക്കം: കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌. മുക്കം നഗരസഭയിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ...
- Advertisement -