Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

വാടകവീട്ടിൽ പെൺവാണിഭം; സ്‌ത്രീകൾ ഉൾപ്പടെ 5 പേർ അറസ്‌റ്റിൽ

കോഴിക്കോട്: പാറോപ്പടി- ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ വൻ സംഘത്തിലെ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ...

ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ  കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ...

കോഴിക്കോട് തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം നിർവഹിച്ചു

കോഴിക്കോട്: തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ ടിപി രാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. തുറയൂർ പഞ്ചായത്തിന്...

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...

കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...

കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്....

തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി

കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...

കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു

മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...
- Advertisement -