Tue, Sep 8, 2026
37 C
Dubai
Home Tags Kozhikode news

Tag: kozhikode news

തുഷാരഗിരി സംരക്ഷണം; ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ

കോഴിക്കോട്: തുഷാരഗിരിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള ജനകീയ പരിസ്‌ഥിതി പഠന യാത്ര നാളെ. പിടി തോമസ് എംഎൽഎയുടെയും പരിസ്‌ഥിതി പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. തുഷാരഗിരി ഭൂമി സംബന്ധിച്ച് തീരുമാനം ആകാത്ത സാഹചര്യത്തിലാണ്...

അജ്‌ഞാത ശബ്‌ദം; പോലൂരിലെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു

കോഴിക്കോട്: അജ്‌ഞാത ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട് മന്ത്രി എകെ ശശീന്ദ്രൻ സന്ദർശിച്ചു. സംഭവത്തിൽ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. വീടിനുള്ളിൽ നിന്ന് അജ്‌ഞാത...

തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി തേവർമലയിലെ വീട്ടമ്മയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതം. ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വീട്ടമ്മയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും...

മക്കളുമായി കിണറ്റിൽ ചാടി കുട്ടികൾ മരിച്ച സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്‌മഹത്യക്ക് ശ്രമിച്ച അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. ചോദ്യം ചെയ്യലിന് ശേഷം പേരോട് സ്വദേശിനിയായ അമ്മ സുബിനയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയോടെയാണ്...

നിർമാണത്തിലിരുന്ന കെട്ടിടത്തിലെ അപകടം; റിപ്പോർട് തേടി തൊഴിൽ മന്ത്രി

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനിൽ നിർമാണത്തിലുള്ള കെട്ടിടത്തിന്റെ സ്ളാബ് തകർന്ന് വീണ് തൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട് നൽകാൻ ലേബർ കമ്മീഷണറോട് തൊഴിൽ മന്ത്രി...

പൊറ്റമ്മൽ അപകടം; കെട്ടിട ഉടമയെയും നി‍ർമ്മാണ കമ്പനിയേയും പ്രതിചേർത്ത് എഫ്ഐആർ

കോഴിക്കോട്: പൊറ്റമ്മൽ അപകടത്തിൽ കെട്ടിട ഉടമയെയും നി‍ർമ്മാണ കമ്പനി അധികൃതരെയും പ്രതി ചേർത്ത് പോലീസ് എഫ്ഐആർ. കെട്ടിട അപകടത്തിന് കാരണം നി‍‌ർമ്മാണത്തിനിടയിലെ അശ്രദ്ധയെന്നാണ് എഫ്ഐആറിൽ പറയുന്നത്. 304 എ, 338 വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്....

നാദാപുരത്ത് രണ്ട് മക്കളുമായി അമ്മ കിണറ്റിൽ ചാടി; കുട്ടികൾ മരിച്ചു

കോഴിക്കോട്: നാദാപുരത്ത് അമ്മ  രണ്ട് മക്കളുമായി കിണറ്റിൽ ചാടി. പേരോട് സ്വദേശി സുബിന ആണ് മക്കളേയും കൊണ്ട് കിണറ്റിൽ ചാടിയത്. നാദാപുരം, പേരോട് ആണ് സംഭവം. യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടു കുട്ടികളും മരിച്ചു. ഫാത്തിമ...

കോഴിക്കോടും തീപിടുത്തം; സ്‌പിന്നിങ് മില്ലിലെ പരുത്തി അവശിഷ്‌ടങ്ങള്‍ കത്തിയമർന്നു

കോഴിക്കോട്: തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ വൻ തീപിടുത്തം. സ്‌പിന്നിങ് മില്ലിലെ വേസ്‌റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്‌ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു. അതേസമയം കണ്ണൂർ...
- Advertisement -