കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരിക്ക് തലയ്‌ക്ക്‌ പരിക്കേറ്റു. നിസാര പരിക്കാണ് ഇരുവര്‍ക്കും ഉള്ളത്.

Also Read: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാലക്കാടും; അന്വേഷണം ഊർജിതമാക്കി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE