Tue, Sep 8, 2026
39 C
Dubai
Home Tags Kozhikode news

Tag: kozhikode news

മതിൽ നിർമാണത്തിനിടെ മണ്ണിടിച്ചിൽ; ഒരാൾ മരിച്ചു, 3 പേരെ രക്ഷപെടുത്തി

കോഴിക്കോട്: ജില്ലയിൽ വീടിന്റെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്. അപകടത്തിൽ പെട്ട 3 പേരെ രക്ഷപെടുത്തുകയും ചെയ്‌തു. പെരുമണ്ണ കൊളാത്തൊടി മേത്തലില്‍ വീടിന്റെ...

പ്രളയ ബാധിത സഹായധനം; കോഴിക്കോട് കളക്‌ടറേറ്റ് ജീവനക്കാരൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപ

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ...

വിമാനത്താവളം വഴി സ്വർണക്കടത്ത്; 1.65 കിലോഗ്രാം സ്വർണം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.65 കിലോഗ്രാം സ്വർണം എയർ കസ്‌റ്റംസ്‌ ഇന്റലിജൻസ് വിഭാഗം പിടികൂടി. 78.78 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് അധികൃതർ പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി...

കോഴിക്കോട് വാക്‌സിൻ സ്വീകരിച്ചത് 91.61 ശതമാനം പേർ

കോഴിക്കോട്: ജില്ലയിൽ വാക്‌സിനേഷനിൽ മികച്ച നേട്ടം. ഇതുവരെ 91.61 ശതമാനം പേർ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി ജയശ്രി അറിയിച്ചു. 31,22,160 ഡോസ് വാക്‌സിനാണ്...

പ്രളയ ബാധിതർക്ക് സഹായധനം; കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി റിപ്പോർട്

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് സ്‌ഥിരീകരണം. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട്...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നാദാപുരം കോടതിയിൽ...

കൊയിലാണ്ടിയിൽ ചന്ദനമരം മുറിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

കോഴിക്കോട്: കൊയിലാണ്ടിയിൽ അനധികൃതമായി ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി കീഴരിയൂരിൽ സ്വകാര്യ വ്യക്‌തിയുടെ ഭൂമിയിലുള്ള ചന്ദന മരം നാലുപേര്‍ ചേർന്ന് മുറിച്ചു കടത്താനായിരുന്നു ശ്രമം. ഇതിനിടെയാണ്...

കരിപ്പൂരിൽ 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയെ പിടികൂടി. ആഫ്രിക്കൻ സ്വദേശിയായ യുവതിയാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. ഇന്ന്...
- Advertisement -