Tue, Sep 8, 2026
39 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോഴിക്കോട് വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്

കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരി വട്ടച്ചിറയിൽ ആയുധധാരികളായ മാവോയിസ്‌റ്റുകൾ എത്തിയതായി റിപ്പോർട്. കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ ആദിവാസി കോളനിയിലെ രണ്ട് വീടുകളിലാണ് മാവോയിസ്‌റ്റ് സംഘം എത്തിയത്. തുടർന്ന് വീടുകളിൽ നിന്ന് അരിയും തക്കാളിയും വാങ്ങികൊണ്ടുപോയതായാണ്...

കോഴിക്കോട് സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിൽ സ്‌പാ കേന്ദ്രീകരിച്ച് പെൺവാണിഭം. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സ്‌പാ മാനേജർ മാനന്തവാടി സ്വദേശി പിഎസ് വിഷ്‌ണു, മഞ്ചേരി സ്വദേശി മഹ്‌റൂഫ് എന്നിവരാണ് അറസ്‌റ്റിലായത്‌. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്...

കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

കോഴിക്കോട്: കർശന നിയന്ത്രണങ്ങളോടെ കൊയിലാണ്ടി കാപ്പാട് ബീച്ച് തുറന്നു. സന്ദർശകർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് ജില്ലയിൽ രോഗ സ്‌ഥിരീകരണത്തിന്റെ തോത് കുറഞ്ഞതോടെയാണ് കാപ്പാട്...

വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നു; അന്വേഷണം ശക്‌തമാക്കി പോലീസ്

കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക്...

മാർക്ക് ദാനം; വിവാദ ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല

കോഴിക്കോട്: വർഷങ്ങൾക്ക് മുൻപ് നടന്ന പരീക്ഷയിൽ തോറ്റ വിദ്യാർഥികൾക്ക് മാർക്ക് നൽകി ജയിപ്പിക്കാനുള്ള ഉത്തരവ് പിൻവലിച്ച് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ. അടുത്ത വർഷം കൂടി പരീക്ഷയെഴുതാന്‍ വിദ്യാർഥികൾക്ക് അവസരമുണ്ടെന്നും ഉത്തരവ് നടപ്പാക്കില്ലെന്നും...

റീബിൽഡ് കേരള; സംസ്‌ഥാനപാത നവീകരണത്തിനായി മരങ്ങൾ മുറിച്ചുതുടങ്ങി

ബാലുശ്ശേരി: കൊയിലാണ്ടി- എടവണ്ണ സംസ്‌ഥാനപാത നവീകരിക്കുന്നതിനായി റോഡരികിലെ മരങ്ങൾ മുറിച്ചുതുടങ്ങി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തികൾ നടക്കുന്നത്. കൊയിലാണ്ടി മുതൽ പൂനൂർ പാലം വരെയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിനിടയിലുള്ള 37 കൾവൾട്ടറുകളാണ്...

ജില്ലയിൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം വാക്‌സിൻ

കോഴിക്കോട്: ജില്ലയിൽ ആദ്യ ഡോസ് വാക്‌സിനേഷൻ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതുപ്രകാരം, 18 വയസിന് മുകളിലുള്ള എല്ലാവർക്കും ഒരാഴ്‌ചയ്‌ക്കകം ആദ്യ ഡോസ് വാക്‌സിനേഷൻ പൂർത്തീകരിക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ ജില്ലയിൽ...

പൊതുഗതാഗത സൗകര്യമില്ല; വലഞ്ഞ് അരൂർ പ്രദേശവാസികൾ

അരൂർ: പുറമേരി പഞ്ചായത്തിലെ പെരുമുണ്ടച്ചേരി, എളയടം, അരൂർ പ്രദേശത്തെ ജനങ്ങൾ പൊതുഗതാഗത സൗകര്യമില്ലാതെ വലയുന്നു. രോഗികളും വിവിധ ആവശ്യങ്ങൾക്കായി വടകര, പുറമേരി, നാദാപുരം, ആയഞ്ചേരി, തണ്ണീർപ്പന്തൽ എന്നിവിടങ്ങളിലേക്ക് പോകുന്നവരുമെല്ലാം യാത്രാസൗകര്യമില്ലാതെ ദുരിതത്തിലാണ്. കോവിഡിന് മുൻപ്...
- Advertisement -