Tue, Sep 8, 2026
39 C
Dubai
Home Tags Kozhikode news

Tag: kozhikode news

കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതി; പഠനം തുടങ്ങി

കോഴിക്കോട്: അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതിയുടെ ആദ്യപടി തുടങ്ങി. ചെളിനീക്കിയാണ് പുഴയുടെ ആഴം കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ സിഡബ്‌ളൂആർഡിഎമ്മിന്റെ നേതൃത്വത്തിൽ പുഴയിൽ നിന്നുള്ള ചെളിയുടെ സാമ്പിളുകൾ ശേഖരിച്ചു. പദ്ധതിയുടെ...

കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്

കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....

മോഷ്‌ടിച്ച ടിപ്പറുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മോഷ്‌ടിച്ച ലോറിയുമായി അമിതവേഗത്തിൽ ഓടി പരിഭ്രാന്തി സൃഷ്‌ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി കോഴിക്കോട്...

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം. പേരാമ്പ്രയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍...

ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു; ശിലാസ്‌ഥാപനം നടത്തി മന്ത്രി

കോഴിക്കോട്: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണോൽഘാടനവും ശിലാ സ്‌ഥാപനവും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റവന്യു വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പറമ്പിന്‍ മുകളിലെ സ്‌ഥലത്താണ്...

പത്തുവർഷമായി റോഡ് വികസനമില്ല; കുന്ദമംഗലത്ത് രാപ്പകൽ സമരവുമായി മുൻ എംഎൽഎ

കോഴിക്കോട്: പത്തുവർഷമായി മണ്ഡലത്തിലെ റോഡ് വികസനം നടക്കുന്നില്ലെന്ന് ആരോപിച്ച് മുൻ എംൽഎയുടെ രാപ്പകൽ സമരം. കോഴിക്കോട് കുന്ദമംഗലത്താണ് യാത്രാദുരിതം ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിക്കുന്നത്. മുൻ എംഎൽഎ യുസി...

വാടകവീട്ടിൽ പെൺവാണിഭം; സ്‌ത്രീകൾ ഉൾപ്പടെ 5 പേർ അറസ്‌റ്റിൽ

കോഴിക്കോട്: പാറോപ്പടി- ചേവരമ്പലം റോഡിൽ വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ വൻ സംഘത്തിലെ മൂന്ന് സ്‌ത്രീകൾ ഉൾപ്പടെ അഞ്ച് പേർ അറസ്‌റ്റിൽ. ബേപ്പൂർ അരക്കിണർ റസ്‌വ മൻസിലിൽ ഷഫീഖ് (32), ചേവായൂർ...

ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകം

കോഴിക്കോട്: ജില്ലയിലെ വിലങ്ങാട്, മലയങ്ങാട് പ്രദേശത്ത് വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്തിറങ്ങുന്ന കാട്ടാനക്കൂട്ടം വലിയ രീതിയിലാണ് കൃഷികൾ നശിപ്പിക്കുന്നത്. നിലവിൽ  കഴിഞ്ഞ 5 ദിവസത്തിനിടെ 2ആം തവണയാണ് ഇപ്പോൾ...
- Advertisement -