Tag: kozhikode news
കോഴിക്കോട് തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം നിർവഹിച്ചു
കോഴിക്കോട്: തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉൽഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ ടിപി രാമകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി മുഖ്യാതിഥിയായി. തുറയൂർ പഞ്ചായത്തിന്...
മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...
കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...
കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടുപേർ അറസ്‌റ്റിൽ
കോഴിക്കോട്: കൊടിയത്തൂരിൽ സദാചാര ഗുണ്ടാ ആക്രമണം നടത്തി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. കൊടിയത്തൂർ സ്വദേശികളായ ഇൻഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരെയാണ് മുക്കം പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്....
തുടർച്ചയായ തീപിടുത്തം; മിഠായി തെരുവിൽ ഫയർ ഓഡിറ്റ് നടത്തി
കോഴിക്കോട്: തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിന്റെ പശ്‌ചാത്തലത്തിൽ മിഠായി തെരുവിലെ കടകളിൽ ഫയർ ഓഡിറ്റ് നടത്തി അഗ്‌നിശമന സേന. ഫയർ ഓഡിറ്റ് നടത്തിയ ശേഷം അഗ്‌നിശമന സേന ജില്ലാ കളക്‌ടർക്ക് നിർദ്ദേശം നൽകും. നിലവിൽ...
കൂളിമാട് പാലം നിർമാണം പുരോഗമിക്കുന്നു
മാവൂർ : കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന രൂപരേഖ മാറ്റി പ്രളയത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമാണം. ജില്ലയിലെ കൂളിമാട് ഭാഗത്തെയും മലപ്പുറം ജില്ലയിലെ മപ്രത്തെയും...
കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ഇന്നലെ കോഴിക്കോട് കടലില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കപ്പക്കല്‍ കീരിക്കണ്ടി മുജീബ് റഹ്‌മാന്റയും നൈനാംവളപ്പ് ഫൗസിയയുടെയും മകന്‍ മുഹമ്മദ് ഷെഹീലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാനക്കല്‍ ഗവ. ഹൈസ്‌കൂളില്‍ എട്ടാം...
ആരോഗ്യവകുപ്പ് നിപ പ്രതിരോധത്തിൽ; ജില്ലയിൽ കോവിഡ് മരണനിരക്കിൽ വർധനവ്
കോഴിക്കോട്: ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പ് കൂടുതൽ ശ്രദ്ധ ചെലുത്തിയതോടെ കോവിഡ് മരണനിരക്കിൽ വർധനവ് ഉണ്ടായതായി റിപ്പോർട്. നിപ സ്‌ഥിരീകരിക്കുന്നതിന് മുൻപ് ജില്ലയിലെ പ്രതിദിന കോവിഡ് മരണനിരക്ക് ശരാശരി 17 ആയിരുന്നു....





































