Tag: kozhikode news
പാളയം, സെൻട്രൽ മാർക്കറ്റുകൾ; വൃത്തിയായി സൂക്ഷിക്കാൻ ഇടപെടൽവേണം- മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മൽസ്യ- മാംസ മാർക്കറ്റും വൃത്തിയായി സൂക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ച് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ. മാർക്കറ്റിലെത്തുന്ന പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഉപയോഗയോഗ്യമായ രീതിയിൽ രണ്ടിടത്തും അടിസ്‌ഥാന...
12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള്‍ അറസ്‌റ്റില്‍
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം...
മലബാറിൽ വീണ്ടും ‘നിപ്പ’ സംശയം; കോഴിക്കോട് 12കാരൻ ചികിൽസയിൽ
കോഴിക്കോട്: നിപ്പ വൈറസ് ബാധ സംശയിക്കുന്ന 12കാരൻ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യം ഉള്ളതായി ആരോഗ്യവകുപ്പ് സ്‌ഥിരീകരണമില്ല.
പനി ബാധിച്ചു 4 ദിവസം മുൻപ് ചികിൽസ തേടിയ കുട്ടിയുടെ സ്രവസാംപിൾ...
നിക്ഷേപ തട്ടിപ്പ്; കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പോലീസ് റെയ്ഡ്
കോഴിക്കോട്: കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ റെയ്‌ഡ് നടത്തി പോലീസ്. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി...
കോഴിക്കോട് പേരാമ്പ്ര എസ്‌റ്റേറ്റിൽ കടുവയിറങ്ങി
പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു...
എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി
കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന് അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും....
കരിപ്പൂരിൽ 71 ലക്ഷം രൂപയുടെ സ്വർണക്കടത്ത്; 2 പേർ പിടിയിൽ
കോഴിക്കോട്: 71 ലക്ഷം രൂപ വിലവരുന്ന സ്വർണമിശ്രിതവുമായി കരിപ്പൂർ വിമാനത്താവളത്തിൽ 2 പേർ പിടിയിൽ. പെരിന്തല്‍മണ്ണ സ്വദേശിയായ ഷംനാസ്, താമരശ്ശേരി സ്വദേശി ഫൈസല്‍ എന്നിവരെയാണ് കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്. ഇരുവരും രണ്ട് വിമാനങ്ങളിലാണ്...
കോവിഷീൽഡ് വാക്‌സിൻ പാഴായ സംഭവം; സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത
കോഴിക്കോട്: ചെറൂപ്പയിൽ 830 ഡോസ് കോവിഷീൽഡ് വാക്‌സിൻ ഉപയോഗ ശൂന്യമായ സംഭവത്തിൽ സ്‌റ്റാഫ് നഴ്‌സിനെതിരെ നടപടിക്ക് സാധ്യത. വാക്‌സിൻ പാഴാകാൻ കാരണം സ്‌റ്റാഫ് നഴ്‌സിന്റെ അശ്രദ്ധയെന്ന് ഡിഎംഒ അറിയിച്ചിരുന്നു. പ്രതിഷേധം കനത്തതോടെയാണ് ആരോഗ്യവകുപ്പ്...




































