Tag: kozhikode news
നോർത്ത് സോണിൽ ഇന്ന് കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
കോഴിക്കോട്: രണ്ടുദിവസത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം തിങ്കളാഴ്‌ച കെഎസ്ആർടിസി നോർത്ത് സോണിൽ നിന്ന് സർവീസ് നടത്തുക 650 ബസുകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോണിൽ ലോക്ക്ഡൗൺ...
കോഴിക്കോട് 18 വയസ് കഴിഞ്ഞവരിൽ പകുതിയിലധികം പേരും വാക്‌സിൻ ലഭിക്കാത്തവർ
കോഴിക്കോട്: ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ പകുതിയിലധികം പേർക്കും ഇനിയും കോവിഡ് വാക്‌സിൻ ലഭിച്ചിട്ടില്ല. ഒരു ഡോസ് എടുത്തവരുൾപ്പെടെ 41.8 ശതമാനം പേർക്കാണ് ഇതുവരെ വാക്‌സിൻ ലഭിച്ചത്. 59 ശതമാനം പേർക്ക്...
ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനില തകർന്നു; രണ്ട് ജീവനക്കാർക്ക് പരിക്ക്
കോഴിക്കോട്: ചക്കോരത്തുകുളം ഇഎസ്‌ഐ ആശുപത്രിയുടെ ഒന്നാംനിലയുടെ തറ തകർന്ന് രണ്ടു വനിതാ ജീവനക്കാർ താഴേക്കുപതിച്ചു. ഇരുവർക്കും പരിക്കേറ്റു. മറ്റുജീവനക്കാർ അൽഭുതകരമായി രക്ഷപെട്ടു. കൊയിലാണ്ടി തിരുവങ്ങൂർ സ്വദേശി ജമീല, ചെങ്ങോട്ടുകാവ് സ്വദേശി മീര എന്നിവർക്കാണ്...
യാത്രക്കാരില്ല; ജില്ലയിൽ ഇന്നലെ സർവീസ് നടത്തിയത് 10 ശതമാനം ബസുകൾ
കോഴിക്കോട് : ലോക്ക്ഡൗൺ പിൻവലിച്ചെങ്കിലും ഇന്നലെ ജില്ലയിൽ നിരത്തിലിറങ്ങിയത് 10 ശതമാനത്തിൽ താഴെ മാത്രം സ്വകാര്യ ബസുകൾ. യാത്രക്കാർ ഉണ്ടാകില്ലെന്ന നിഗമനത്തിലാണ് ബസുടമകൾ സർവീസുകൾ കുറച്ചത്. കൂടാതെ ഇന്നും നാളെയും സംസ്‌ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ...
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു; പേരാമ്പ്രയിൽ ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: പേരാമ്പ്ര തരിപ്പമലയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ആറ് കുറുക്കന്‍മാര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് മരം വീണതിനെ തുടര്‍ന്ന് വൈദ്യുതി കമ്പികള്‍ റോഡില്‍ പൊട്ടിവീണത്. രാവിലെയോടാണ് നാട്ടുകാര്‍ കുറക്കൻമാര്‍...
ജില്ലയിൽ കനത്ത മഴ; വ്യാപക കൃഷിനാശം
കോഴിക്കോട്: ജില്ലയിൽ രണ്ടുദിവസം തുടർച്ചയായി പെയ്‌ത മഴയിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശമായ കൃഷിയിടങ്ങളിൽ വെള്ളം കയറി വ്യാപക കൃഷിനാശം. ചാലിയാർ, ഇരുവഴിഞ്ഞി പുഴകളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് മാവൂർ , പെരുവയൽ,...
സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം; വീണ്ടും പരിശോധന നടത്തി
പാലേരി: കോഴിക്കോട് പട്ടാണിപ്പാറയിൽ കഴിഞ്ഞ ദിവസം സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇവിടെ സ്‌റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് എത്തി നിർവീര്യമാക്കിയിരുന്നു....
ജില്ലയിലെ ചക്കിട്ടപ്പാറയിൽ 2 പേർക്ക് ഡെങ്കിപ്പനി; പ്രതിരോധം ശക്‌തമാക്കി
കോഴിക്കോട് : ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്തിലെ 11ആം വാർഡിൽ 2 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതേ തുടർന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പഞ്ചായത്തിൽ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കി. രോഗവ്യാപനം ഒഴിവാക്കുന്നതിനായി കൊതുകുകളുടെ വളർച്ചക്ക്...




































