Wed, Feb 25, 2026
22 C
Dubai
Home Tags Kozhikode news

Tag: kozhikode news

ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ അറസ്‌റ്റിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് താഴ്‌വാരത്ത് ചാലുമ്പാട്ടിൽ അഷറഫ്(42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി(39) എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവരുടെ...

കടലാക്രമണം രൂക്ഷം; ജില്ലയിൽ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: ജില്ലയില്‍ അതിരൂക്ഷമായ കടലാക്രമണത്തെ തുടർന്ന് 80 കുടുംബങ്ങളില്‍ നിന്നായി 390 പേരെ ബന്ധു വീടുകളിലേക്കും അയൽ വീടുകളിലേക്കുമായി താൽക്കാലികമായി മാറ്റി. ചേമഞ്ചേരി വില്ലേജിൽ 17, 13, 18 വാർഡുകളിൽ ഉൾപ്പെട്ട കാപ്പാട്,...

ഹാഷിഷ് ഓയിൽ വിൽപന; ജില്ലയിൽ 2 ഉത്തരേന്ത്യക്കാർ അറസ്‌റ്റിൽ

കോഴിക്കോട് : ഹാഷിഷ് ഓയിലുമായി ജില്ലയിൽ 2 ഉത്തരേന്ത്യക്കാർ അറസ്‌റ്റിൽ. രാജസ്‌ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ(23), ഉത്തർപ്രദേശിലെ ആഗ്ര സ്വദേശി വികാസ് സിംഗ്(28) എന്നിവരാണ് പിടിയിലായത്.  ഇവരുടെ പക്കൽ നിന്നും 300 ഗ്രാം...

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിലായി 1144 കിടക്കകൾ സജ്‌ജം

കോഴിക്കോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുമ്പോഴും ആവശ്യമായ ചികിൽസാ സജ്‌ജീകരണങ്ങൾ ഒരുക്കി സർക്കാർ. ജില്ലയിൽ സജ്‌ജമാക്കിയ 60 കോവിഡ് ആശുപത്രികളിലായി നിലവിൽ 1144 കിടക്കകൾ ഒഴിവുണ്ട്. ആകെ 3228 കിടക്കകളാണ്‌ ഈ...

ജില്ലയില്‍ കടലാക്രമണം രൂക്ഷം

കോഴിക്കോട്: ജില്ലയില്‍ കടലാക്രമണം രൂക്ഷം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. നാളെ റെഡ് അലര്‍ട് പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ടോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഇടിമിന്നലും ശക്‌തമായ കാറ്റും...

ലോക്ക്ഡൗണിന്റെ മറവിൽ വഴിപാട് തട്ടിപ്പ്; ഇ-പൂജ വെബ്സൈറ്റിനെതിരെ മലബാർ ദേവസ്വം ബോർഡ്

കോഴിക്കോട്: ലോക്ക്ഡൗണിന്റെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈന്‍ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്. ക്ഷേത്രങ്ങളിൽ വിവിധ പൂജകളും...

ഡെങ്കിപ്പനി; ചോറോട് പഞ്ചായത്തിൽ 3 പേർക്ക് കൂടി സ്‌ഥിരീകരിച്ചു

കോഴിക്കോട് : ജില്ലയിലെ ചോറോട് പഞ്ചായത്തിൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസവും പഞ്ചായത്തിലെ വള്ളിക്കാട് 3ആം വാർഡിൽ 3 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...

ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം

കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ...
- Advertisement -