Sun, Jan 25, 2026
20 C
Dubai
Home Tags Kozhikode news

Tag: kozhikode news

‘കോഴിക്കോട് ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ല’; ജില്ലാ മെഡിക്കൽ ഓഫീസർ

കോഴിക്കോട്: ജില്ലയിൽ വലിയ രീതിയിലുള്ള വാക്‌സിൻ ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം പീയുഷ്. എന്നാൽ, ജില്ലയിലെ കോവിഡ് സാഹചര്യം ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കോഴിക്കോട് ജില്ലയിൽ നിലവിൽ 107...

ഒരു ഇടവേളക്ക് ശേഷം അതിഥി തൊഴിലാളികൾ വീണ്ടും നാട്ടിലേക്ക് മടങ്ങുന്നു

കോഴിക്കോട്: കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ തൊഴിൽ നഷ്‌ടപ്പെട്ട്‌‌ അതിഥി തൊഴിലാളികൾ. ഹോട്ടൽ, നിർമാണ മേഖലയിൽ പണി കുറഞ്ഞതും ബീച്ചുകളിലും മറ്റും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെയാണ്‌‌ ഇതരസംസ്‌ഥാന തൊഴിലാളികൾ കൂട്ടമായും ഒറ്റക്കും സ്വദേശങ്ങളിലേക്ക്‌ മടങ്ങുന്നത്‌‌. പശ്‌ചിമ...

കോവിഡ് ചട്ടലംഘനം; ജില്ലയിൽ 86 പേർക്കെതിരെ നടപടി

കോഴിക്കോട് : ജില്ലയിൽ പ്രതിദിന കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം മാത്രം  ജില്ലയിൽ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് 86 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ 33...

കോഴിക്കോട് റെയിൽവേ പാളത്തിൽ വിള്ളൽ; വൻ ദുരന്തം ഒഴിവായി

കടലുണ്ടി: കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ...

കോവിഡ് വ്യാപനം; താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്‌തമാക്കി

താമരശ്ശേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി താമരശ്ശേരിയിൽ പോലീസ് പരിശോധന കർശനമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലേക്ക് ഉയർന്നതോടെയാണ് പരിശോധന ശക്‌തമാക്കിയത്. ഓട്ടോ ടാക്‌സികൾ, കടകൾ, മാളുകൾ, മൽസ്യ-മാംസ മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ,...

ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്‌ഞ

കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗ വ്യാപനം രൂക്ഷമായ 12 പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ. കോവിഡ് വ്യാപനത്തിന് തടയിടുന്നതിന് ആവശ്യമായ കർശന നിയന്ത്രണങ്ങൾ പ്രദേശങ്ങളിൽ നടപ്പാക്കുമെന്നും കളക്‌ടർ വ്യക്‌തമാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്...

കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളിലേക്ക്; വിവാഹത്തിന് ഇനി അഞ്ച് പേർ മാത്രം

കോഴിക്കോട്: കോവിഡ് അതിതീവ്രമായ കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ചടങ്ങുകളിൽ ഇനി മുതൽ അഞ്ച് പേർക്ക് മാത്രമായിരിക്കും പങ്കെടുക്കാൻ അനുമതി. ആരാധനാലയങ്ങളിലും അഞ്ച് പേർക്ക് മാത്രമായിരിക്കും പ്രവേശനം. ഹോട്ടലുകളിൽ വൈകിട്ട് ഏഴ്...

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം വന്ന കൺട്രോൾ റൂം എസ്ഐ മരിച്ചു

നാദാപുരം: ഡ്യൂട്ടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് നാദാപുരം കൺട്രോൾ റൂം എസ്ഐ മരിച്ചു. ഇന്ന് പുലർച്ചെ പേരാമ്പ്രയിൽ ജോലിക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി സതീശൻ (50) ആണ് മരിച്ചത്. മൃതദേഹം...
- Advertisement -