കോഴിക്കോട് 3,372 പേർക്ക് കൂടി കോവിഡ്; ജാഗ്രത അനിവാര്യം

By Desk Reporter, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയിൽ പുതുതായി 3,372 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു.

വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാൾക്കും ഇതര സംസ്‌ഥാനങ്ങളില്‍ നിന്ന് എത്തിയ 18 പേർക്കും കോവിഡ് സ്‌ഥിരീകരിച്ചു. 97 പേരുടെ രോഗ ഉറവിടം വ്യക്‌തമല്ല. 3,256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ 885 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്.

22.26 ശതമാനമാണ് കോഴിക്കോട് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,298 പേര്‍ രോഗമുക്‌തി നേടി. 15,653 സ്രവസാംപിളാണ് ഇന്ന് പരിശോധനക്കയച്ചത്.

Also Read:  ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിക്കാൻ പോലീസിന് നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE