Fri, Apr 26, 2024
33.8 C
Dubai
Home Tags Kozhikode news

Tag: kozhikode news

കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു; ഗതാഗത കുരുക്കിന് ആശ്വാസമാവും

കൊയിലാണ്ടി: ജില്ലയിലെ ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി കോരപ്പുഴ പാലം യാഥാർഥ്യമാകുന്നു. ഗതാഗത കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം എട്ട് പതിറ്റാണ്ടോളം പഴക്കമുള്ള കോരപ്പുഴ പാലം പൊളിച്ചു പണിയുന്നത്. അതിവേഗത്തിൽ...

തൂണേരിയിൽ വീട് കുത്തിത്തുറന്ന് മോഷണം

നാദാപുരം: തൂണേരി വേറ്റുമ്മലിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5,000 രൂപയും മോഷ്‌ടിച്ചു. പ്രവാസി കട്ടിൽ യൂസുഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസുഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്‌ച വൈകിട്ട്...

ഗർഭിണിയായ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാൾ പിടിയിൽ

തിരുവമ്പാടി: ജീരകപ്പാറ വനത്തിൽ മുള്ളൻപന്നിയെ വേട്ടയാടിയ ഒരാളെ വനപാലകർ അറസ്‌റ്റ് ചെയ്‌തു. ജീരകപ്പാറ പെരുമ്പള്ളി ഷാജിയെയാണ് (47) നാടൻതോക്കും തിരകളുമായി പിടികൂടിയത്. പ്രദേശത്ത് നിന്നും ഗർഭിണിയായിരുന്ന മുള്ളൻപന്നിയുടെ ജഡവും കണ്ടെത്തി. ആനക്കാംപൊയിൽ എടത്തറ സെക്ഷൻ...

ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ല; കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക

കക്കോടി: ജലജീവൻ പദ്ധതിയിൽ കരാറെടുക്കാൻ ആളില്ലാത്തതിനാൽ വേനലിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാകുമെന്ന് ആശങ്ക. കക്കോടി ഉൾപ്പടെ ജില്ലയിലെ 12 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിലെ പ്രവൃത്തി ഏറ്റെടുക്കാൻ ആളില്ലാത്തതാണ് ആശങ്ക വർധിപ്പിക്കുന്നത്. മാർച്ച്...

ജില്ലയിൽ ‘സമ്പൂർണ ഹോം ലാബ്’ പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: വീട്ടിൽ പരീക്ഷണ സൗകര്യത്തിനുള്ള ഇടമുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ്’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകീട്ട്‌ നാലിന്‌ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപനം നടത്തുക. വീടുകളിൽ...

ജില്ലയിൽ നവജാത ശിശുക്കൾക്കായി മുലപ്പാൽ ബാങ്ക് വരുന്നു

കോഴിക്കോട്: നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കാനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇനി മുലപ്പാൽ ബാങ്കും. പ്രസവസമയത്ത് മുലപ്പാൽ കുറവുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടൊപ്പം നവജാതശിശുക്കളുടെ കൂടെ അമ്മമാരെയും കിടത്താനുള്ള മെറ്റേണൽ...

നരിക്കുനിയിലെ ജ്വല്ലറി കവർച്ച; രണ്ട് പേർ കൂടി അറസ്‌റ്റിൽ

കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജി​‍ൻെറ നേതൃത്വത്തിലുള്ള...

ആയഞ്ചേരിയിൽ ഇ-ഹെൽത്ത്‌ പദ്ധതിക്ക് തുടക്കമായി

ആയഞ്ചേരി: ആരോഗ്യ രംഗത്ത് സംസ്‌ഥാന സര്‍ക്കാറിന്റെ നൂതന സംരംഭമായ ഇ-ഹെല്‍ത്ത് പദ്ധതിക്ക് ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയ്‌തു ഉൽഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് കെ സരള...
- Advertisement -