Mon, Sep 7, 2026
35 C
Dubai
Home Tags Kozhikode news

Tag: kozhikode news

ഇരുവഴിഞ്ഞിപ്പുഴ തീരത്ത് വിനോദസഞ്ചാര പദ്ധതി യാഥാർഥ്യമാകുന്നു

മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതി യാഥാർഥ്യമാകുന്നു. നഗരസഭയുടെ നേതൃത്വത്തിൽ 3 കോടിയുടെ പദ്ധതിക്കാണ് ഇവിടെ തുടക്കമാകുന്നത്. 2018-19 വർഷത്തിൽ തന്നെ ബജറ്റിൽ ഉൾപ്പെടുത്തി ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമിക...

ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ

കോഴിക്കോട്: ജില്ലാ കളക്‌ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കളക്റ്ററേറ്റ് വളപ്പിനുളളില്‍ വച്ചാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞയാളെ കസ്‌റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. ഇയാൾ മാനസികമായി വെല്ലുവിളി നേരിടുന്നയാളാണെന്നും പോലീസ് അറിയിച്ചു. സംഭവം നടന്നപ്പോള്‍ കളക്‌ടര്‍...

എടിഎമ്മുകളിൽ നിന്നും പണം തട്ടൽ; 5 അംഗ സംഘത്തിലെ 2 പേർ അറസ്‌റ്റിൽ

കോഴിക്കോട് : ജില്ലയിലെ എടിഎമ്മുകളിൽ നിന്നും ഉടമ അറിയാതെ പണം തട്ടിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വില്യാപ്പള്ളി കടമേരി കാട്ടിൽ പടിഞ്ഞാറക്കണ്ടി ജുബൈർ(33), കായക്കൊടി മഠത്തുംകണ്ടി ഷിബിൻ(23) എന്നിവരാണ് അറസ്‌റ്റിലായത്‌....

പോളിംഗ് ഡ്യൂട്ടി ദൂര സ്‌ഥലങ്ങളിൽ; വലഞ്ഞ് ഉദ്യോഗസ്‌ഥർ

കോഴിക്കോട് : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച പോളിംഗ് ഡ്യൂട്ടി ഉദ്യോഗസ്‌ഥരെ വലക്കുന്നതായി പരാതി. യാത്രാസൗകര്യങ്ങൾ പോലും പരിഗണിക്കാതെ ദൂര സ്‌ഥലങ്ങളിലാണ് മിക്ക ജീവനക്കാർക്കും ഡ്യൂട്ടി നൽകിയിരിക്കുന്നത്. നാദാപുരം, കുറ്റ്യാടി, വടകര എന്നീ...

പിഎം കിസാൻ പദ്ധതി; ജില്ലയിൽ 788 പേർക്ക് തിരിച്ചടവ് നോട്ടീസ്

കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട്‌ ജില്ലയിലെ 788 കർഷകർക്ക്‌ തുക തിരിച്ചടക്കാൻ നോട്ടീസ്‌. കർഷകരുടെ ബാങ്ക്‌ അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ്‌ തിരിച്ചടക്കേണ്ടത്‌. മൊത്തം...

നഗരത്തിലെ ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികൾക്ക് കടുത്ത അവഗണന; നിരന്തരം അക്രമത്തിന് ഇരയാകുന്നു

കോഴിക്കോട്: നഗരത്തില്‍ ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാരെ പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ നിരന്തരം ആക്രമിക്കുന്നതായി പരാതി. നഗരത്തില്‍ ഓടാന്‍ അനുവദിക്കാത്ത സ്‌ഥിതിയാണ് നിലവിലെന്നും ഇലക്‌ട്രിക് ഓട്ടോ തൊഴിലാളികള്‍ പറയുന്നു. നഗരത്തില്‍ 160 ഇലക്‌ട്രിക് ഓട്ടോകളാണ്...

മാഹി റെയിൽവേ സ്‌റ്റേഷന് സമീപം ബോംബ് ശേഖരം കണ്ടെത്തി

കോഴിക്കോട്: മാഹി റെയിൽവേ സ്‌റ്റേഷന് സമീപം അഴിയൂരിൽ ബോംബ് ശേഖരം കണ്ടെത്തി. പുളിയേരി നടഭാഗം ഒതയോത്ത് പരവന്റെ വിടയിലെ റെയിൽവേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ഒരു സ്‌റ്റീൽ ബോംബും അഞ്ച് നാടൻ...

ശക്‌തമായ കാറ്റും, മഴയും; ജില്ലയിൽ വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്‌ടം

കോഴിക്കോട് : ശക്‌തമായ കാറ്റിനെ തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും കനത്ത നാശനഷ്‌ടം. എടവരാട്, കല്ലൂർ, കൈപ്രം എന്നീ മേഖലകളിലാണ് വലിയ തോതിൽ കൃഷിനാശവും, വീടുകൾക്കും മറ്റും കേടുപാടുകളും സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം...
- Advertisement -