Tag: kozhikode news
ഉടമയറിയാതെ എടിഎം വഴി പണം നഷ്‌ടപ്പെടുന്നു; പരാതി കൂടുന്നതായി പോലീസ്
കോഴിക്കോട് : ഉടമയറിയാതെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടിഎം വഴി പണം നഷ്‌ടപ്പെടുന്നതായി പരാതികൾ കൂടുന്നു. കഴിഞ്ഞ ദിവസം എഞ്ചിനിയറിംഗ് വിദ്യാർഥിനി മേപ്പയിൽ സ്വദേശി അപർണയുടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്‌ടപ്പെട്ടതായി പരാതി...
നിയമസഭാ തിരഞ്ഞെടുപ്പ്; കടലുണ്ടിയിൽ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ കടലുണ്ടിയിൽ കേന്ദ്രസേനയും പോലീസും ചേർന്ന് റൂട്ട് മാർച്ച് നടത്തി. റെയിൽവേ ലെവൽക്രോസ് മുതൽ കടുക്ക ബസാർ വരെയാണ് റൂട്ട് മാർച്ച് നടത്തിയത്. സായുധരായ...
ഒരു കോടിയുടെ ലഹരി മരുന്നുകൾ പിടികൂടി എക്‌സൈസ്; യുവാക്കൾ പിടിയിൽ
കോഴിക്കോട് : ജില്ലയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കിണാശ്ശേരി ഹൈസ്‌കൂളിനു സമീപം കെകെ ഹൗസിൽ അബ്‌ദുൽ നാസർ(24), ചെറുവണ്ണൂർ ശാരദാമന്ദിരം ചോളമ്പാട്...
അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി
വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം...
സംസ്‌കരണ പ്ളാന്റ് ഇല്ല; പ്ളാസ്‌റ്റിക് മാലിന്യം കുന്നുകൂടുന്നു
താമരശ്ശേരി: അമ്പലമുക്കിന് സമീപം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തിൽ സംസ്‌കരണ പ്ളാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു.
കഴിഞ്ഞവർഷം സ്വകാര്യകമ്പനിയും ഹരിതകർമസേനയും ചേർന്ന് മാലിന്യം ശേഖരിച്ച് അയൽ സംസ്‌ഥാനങ്ങളിലേക്ക് സംസ്‌കരണത്തിനായി മാലിന്യം കയറ്റി അയച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച...
പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി യോഗി ആദിത്യനാഥിനൊപ്പം; വിവാദമായി ഫോട്ടോ
കോഴിക്കോട് : ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മൂന്ന് അധിക സീറ്റുകളിൽ കൂടി മൽസരിക്കുന്ന മുസ്‌ലിം ലീഗിന് അധികമായി ലഭിച്ച ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. തുടർന്ന് പേരാമ്പ്രയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...
രാമനാട്ടുകര ‘നോളജ് പാർക്ക്’ നിർമാണം അവസാന ഘട്ടത്തിൽ
കോഴിക്കോട്: വിവര സാങ്കേതികവിദ്യയിൽ മലബാറിന്റെ പുത്തൻ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്‌ഡ് നോളജ് പാർക്ക് ഉൽഘാടനം ഉടൻ. അഭ്യസ്‌തവിദ്യരായ നൂറുകണക്കിന് യുവജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാവാറായി....
സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾ കൂടുന്നു; ഒപ്പം പതിയിരിക്കുന്ന അപകടങ്ങളും
കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ...






































