Tag: kozhikode news
ടാറിംഗ് തുടങ്ങി; ഗതാഗതക്കുരുക്കിൽ ചുരം
താമരശേരി : കോഴിക്കോട് ജില്ലയിൽ ചുരത്തിൽ റോഡ് നവീകരണം നടത്തുന്നതിന്റെ ഭാഗമായി ടാറിംഗ് ആരംഭിച്ചതോടെ ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇന്നലെ മുതലാണ് ടാറിംഗ് ആരംഭിച്ചത്. വൺവേയായി നിരോധനമില്ലാത്ത വാഹനങ്ങൾ കടത്തി വിടുന്നുണ്ടെങ്കിലും റോഡിനിരുവശത്തും...
പുഴകളും തോടും വരണ്ടു; മലയോര മേഖലയിൽ കടുത്ത വരൾച്ച ഭീഷണി
നാദാപുരം: പുഴകളും തോടുകളും വരണ്ടതോടെ മലയോര മേഖല കടുത്ത വരൾച്ചയിലേക്ക്. ജലവിതരണ പദ്ധതികൾ പലതുമുണ്ടെങ്കിലും മിക്കയിടങ്ങളിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്ത അവസ്‌ഥയാണുള്ളത്. ഗ്രാമീണ മേഖലയിലും ടൗണുകളിലും പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നതും പലയിടങ്ങളിലും...
ട്രെയിനിടിച്ച് അമ്മക്കും 4 വയസുകാരനും ദാരുണാന്ത്യം
കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി നന്തിയിൽ അമ്മയും നാലുവയസുകാരനും ട്രെയിനിടിച്ച് മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ കശ്യപ് (4) എന്നിവരാണ് മരിച്ചത്. ഞായാറാഴ്‌ച വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. ഇവരുടെ...
ഓട്ടോ റിപ്പയറിനിടെ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
ബേപ്പൂർ: റോഡരികിൽ ഓട്ടോ റിപ്പയർ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിന്റെയും ബേബിയുടെയും മകൻ പ്രജീഷ് (കുട്ടൻ-33) ആണ് മരിച്ചത്. മാത്തോട്ടം വിജിത്ത് ഓട്ടോ സ്‌റ്റാന്റിലെ...
ബാലുശ്ശേരി; ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ബാലുശ്ശേരി : കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ടൗണിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാകുന്നു. ഇതോടെ നിരവധി ആളുകളാണ് ഇവിടെ ദുരിതത്തിലാകുന്നത്. ദിവസവും രാവിലെയും വൈകിട്ടും ഇവിടെ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് അറപ്പീടിക മുതൽ ബ്ളോക്ക് റോഡ്...
കൂലി വർധിപ്പിക്കണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ
കോഴിക്കോട്: തോട്ടം മേഖലയിൽ കൂലി കൂട്ടണമെന്ന ആവശ്യവുമായി തൊഴിലാളികൾ. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഈ മേഖലയിൽ വർധിപ്പിച്ച കൂലി 50 രൂപ മാത്രമാണെന്ന് തൊഴിലാളികൾ ചൂണ്ടികാണിക്കുന്നു. റബർത്തോട്ടം തൊഴിലാളിക്ക് ഡിഎ അടക്കം ശരാശരി...
കാട്ടുതീ പ്രതിരോധം; ജില്ലയിൽ മുന്നൊരുക്കം ശക്‌തമാക്കാൻ നിർദേശം
കോഴിക്കോട് : വേനൽക്കാലം കടുക്കുന്നതോടെ ജില്ലയിൽ കാട്ടുതീ തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ ശക്‌തമാക്കാൻ നിർദേശം. കേരള ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും വകുപ്പുകൾക്കും നിർദേശം നൽകിയത്. കളക്‌ടർമാർക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവർഗ വികസന, തദ്ദേശ...
ബുള്ളറ്റ് മോഷണം; 4 യുവാക്കൾ അറസ്‌റ്റിൽ
കൊടുവള്ളി: ബുള്ളറ്റ് മോഷ്‌ടാക്കളായ 4 യുവാക്കൾ കൊടുവള്ളിയിൽ പിടിയിലായി. വയനാട് പൊഴുതന മാക്കൂട്ടത്തിൽ മുഹമ്മദ് ഫസൽ (22), അടിവാരം കണലോട് സഫ്‌വാൻ (21), പുതുപ്പാടി പയോണ മക്കരത്തൊടിയിൽ ഷാക്കിർ (24), കൈതപ്പൊയിൽ തേക്കുളകണ്ടി...






































