കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ നാളെ ഗതാഗത നിയന്ത്രണം

By Trainee Reporter, Malabar News
Representational image
Ajwa Travels

പാലക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 966 വീതി കൂട്ടുന്നതിന്റെ ഭാഗമായി എസ്‌റ്റേറ്റ് ജങ്ഷനിൽ കൂടുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ബുധനാഴ്‌ച കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാടേക്ക് വരുന്ന വാഹനങ്ങൾ ഭാഗികമായി മുണ്ടൂരിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുണ്ടൂർ കൂട്ടുപാത- പറളി കൂട്ടുപാത വഴി പൊന്നാനി-പാലക്കാട് പാതയിലൂടെ പാലക്കാട് ഭാഗത്തേക്ക് പോകണം.

ഒലവക്കോട് ഭാഗത്തുനിന്ന് മുണ്ടൂർ ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾ താണാവിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് റെയിൽവേ കോളനി-പയിറ്റാംക്കുന്നം-മുട്ടിക്കുളങ്ങര വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

Read also: ഭരണഘടനാ സ്‌ഥാപനങ്ങൾ ബിജെപി നിയന്ത്രണത്തിൽ; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE