Tag: kozhikode news
ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ.
നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ് ഷുഹൈബ്. മകന്റെ...
ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത് വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട്...
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി
കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...
‘കോടിയേരി സ്‌ഥാനമൊഴിഞ്ഞത് മറ്റു വഴികൾ ഇല്ലാതായപ്പോൾ’; എൻ വേണു
ഒഞ്ചിയം: മയക്കുമരുന്ന് കേസിൽ മകൻ പിടിയിലായ സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാതെയാണ് കോടിയേരി രാജി വെക്കേണ്ടി വന്നതെന്ന് ആർഎംപി സംസ്‌ഥാന സെക്രട്ടറി എൻ വേണു.
മകൻ മയക്കു മരുന്ന് ബിസിനസിലൂടെ കോടികൾ സമ്പാദിച്ചു, എന്നാൽ...
ഉത്തരവ് റദ്ദാക്കി; ബീച്ചുകളിൽ വീണ്ടും പ്രവേശനം നിരോധിച്ചു
കോഴിക്കോട്: ബേപ്പൂർ, കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം വീണ്ടും നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് ബീച്ചുകളിൽ പ്രവേശനം ഉണ്ടാകില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട ബീച്ചുകൾ തുറന്നുകൊടുക്കാൻ കളക്‌ടർ നേരത്തെ...
അന്താരാഷ്‌ട്ര മീലാദ് സമ്മേളനം ഇന്ന്; മലേഷ്യൻ മതകാര്യ മന്ത്രി ഉൽഘാടനം നിർവഹിക്കും
കോഴിക്കോട്: മർകസു സഖാഫത്തി സുന്നിയ്യക്ക് കീഴിൽ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര മീലാദ് സമ്മേളനം നവംബർ 13 വെള്ളിയാഴ്‌ച ഉച്ചക്ക് 2 മണി മുതൽ രാത്രി 9.30 വരെ ഓൺലൈനിൽ നടക്കും. വിവിധ രാഷ്‌ട്രങ്ങളിൽ നിന്നുള്ള...
ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 25.29 ലക്ഷം, വനിതകള്‍ക്ക് മുന്‍തൂക്കം
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഇക്കുറിയും പട്ടികയില്‍ മേധാവിത്വം സ്‌ത്രീകള്‍ക്ക് തന്നെയാണ്. ആകെ 25,29,673 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവരില്‍ 12,07,792 വോട്ടര്‍മാര്‍ സ്‌ത്രീകളാണ്. 13,21,864 പുരുഷന്മാരും 17...
ജില്ലയിലെ ബീച്ചുകളില്‍ ഇന്ന് മുതല്‍ പ്രവേശിക്കാം; നിയന്ത്രങ്ങള്‍ പാലിക്കണം
കോഴിക്കോട്: ജില്ലയിലെ ബീച്ചുകളില്‍ നവംബര്‍ 12 മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. ജില്ലാ കളക്‌ടറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തുവിട്ടത്. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ ആളുകളെ കടത്തിവിടാന്‍ പാടുള്ളു. കോവിഡ്...






































