Tag: kozhikode news
‘കോവിഡ് ഓണം’; വരവേറ്റ് നഗരം
കോഴിക്കോട്: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഇളവു വന്നതോടെ നഗരത്തില്‍ ഓണം വിപണി ഉണര്‍ന്നു. മിഠായിതെരുവും പാളയവും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാവിലെ മുതല്‍ തന്നെ പച്ചക്കറി മാര്‍ക്കറ്റിലും...
ജില്ലയില്‍ കൂടുതല്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍
കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നൊച്ചാട് പഞ്ചായത്ത് 14- ഹെല്‍ത്ത് സെന്റര്‍, 15- നൊച്ചാട്, തുറയൂര്‍ പഞ്ചായത്ത് 10, ആക്കോല്‍, 11 കുന്നംവയല്‍, നടുവണ്ണൂര്‍ പഞ്ചായത്ത് ആറ്, വല്ലോറമലയിലെ കൂട്ടാലിട...
കോഴിക്കോട് ആരോഗ്യപ്രവർത്തക എലിപ്പനി ബാധിച്ചു മരിച്ചു
കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയായിരുന്നു. കോവിഡ് വാർഡുകളിൽ ജോലി...
വടകരയിൽ കഞ്ചാവ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, മൂന്ന് പേർക്ക് പരിക്ക്
വടകര: നഗരത്തിൽ പട്ടാപ്പകൽ കഞ്ചാവ് സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്. കത്തി ഉപയോഗിച്ചാണ് ആക്രമണം നടന്നത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ തോടന്നൂർ സ്വദേശി സലാവുദ്ദീൻ, പുതുപ്പണം...
നിർമ്മാണം പുരോഗമിച്ച് നഗരത്തിലെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ
കോഴിക്കോട്: നഗരത്തിലെ ആദ്യത്തെ ഓവർബ്രിഡ്ജ് കം എസ്കലേറ്റർ അടുത്ത മാസം പൊതുജനത്തിന് സമർപ്പിക്കും. രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിനും മൊഫ്യൂസിൽ സ്റ്റാൻഡിനും ഇടയിൽ നിർമ്മിക്കുന്ന നടപ്പാലത്തിന്റെയും സ്കലേറ്ററിന്റെയും നിർമ്മാണം അടുത്ത മാസം അവസാനത്തോടെ...
ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഇല്ല; പിൻവലിച്ചത് ഉപാധികളോടെ
കോഴിക്കോട്: കോവിഡ് സമ്പർക്ക വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ പിൻവലിച്ചു. കർശന ഉപാധികളോടെയാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ലോക്ക്ഡൗൺ പിൻവലിച്ചാലും നിലവിലെ നിയന്ത്രങ്ങൾക്ക് മാറ്റമുണ്ടാവില്ല....
ആശങ്കയൊഴിയാതെ കൊയിലാണ്ടി; നഗരസഭയിൽ ആദ്യ കോവിഡ് മരണം
കൊയിലാണ്ടി: ആശങ്കയുയർത്തി കൊയിലാണ്ടിയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതിനു ശേഷവും കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം വർധിക്കുന്നതാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. നഗരസഭാ പരിധിയിൽ ആദ്യ...
വടക്കന്‍ കേരളത്തില്‍ കനത്ത മഴ; കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട്, നദികളിൽ...
കോഴിക്കോട്: വടക്കന്‍ കേരളത്തിൽ കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ‍് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റ് വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം,...






































