ജില്ലയില്‍ കൂടുതല്‍ കണ്ടൈയ്ന്‍മെന്റ് സോണുകള്‍

By News Desk, Malabar News
kozhikode containment zone
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നൊച്ചാട് പഞ്ചായത്ത് 14- ഹെല്‍ത്ത് സെന്റര്‍, 15- നൊച്ചാട്, തുറയൂര്‍ പഞ്ചായത്ത് 10, ആക്കോല്‍, 11 കുന്നംവയല്‍, നടുവണ്ണൂര്‍ പഞ്ചായത്ത് ആറ്, വല്ലോറമലയിലെ കൂട്ടാലിട റോഡ് മുതല്‍ എടോത്ത് താഴെവരെയും പേരാമ്പ്ര കുറ്റ്യാടി റോഡ് അതിരായി വരുന്ന പ്രദേശം, കാവില്‍ മാപ്പറ്റ താഴെപറമ്പത്ത് മുക്ക് ഉള്‍പ്പെടുന്ന പ്രദേശം, മേപ്പയ്യൂര്‍ പഞ്ചായത്ത് നാല്- ഏടത്തില്‍മുക്ക്, അഞ്ചാം വാര്‍ഡിലെ ജനകീയമുക്ക് കീരിക്കണ്ടി റോഡിന്റെ തെക്ക് ഭാഗം (മാണിക്കോത്ത് കോളനി, കുറ്റിപ്പുറത്ത് – ഭാഗം, ചിറ്റാരിക്കാല്‍ ഭാഗം), രണ്ടിലെ – ജനകീയമുക്ക് ടൗണ്‍ തടത്തികണ്ടി ഭാഗം, പയ്യോളി മുന്‍സിപ്പാലിറ്റി 5-ാം വാര്‍ഡിലെ പടിഞ്ഞാറ് കുട്ടിച്ചാത്തന്‍ റോഡ്, കിഴക്ക് പെരിങ്ങോട്ട് താഴെ ഭാഗം റോഡ്, തെക്ക് കിളച്ചുപറമ്പ് റോഡ്, വടക്ക് ലക്ഷ്മണന്റെ വീടിന്റെ തെക്കുഭാഗത്തുള്ള ഇടവഴി, അരിക്കുളം പഞ്ചായത്ത് ആറ് ഉട്ടേരി, മണിയൂര്‍ പഞ്ചായത്ത് രണ്ട് മൊടപ്പിലാവില്‍ നോര്‍ത്ത്, പുറമേരി പഞ്ചായത്ത് രണ്ട് -പുറമേരി, രാമനാട്ടുകര മുന്‍സിപ്പാലിറ്റി 17- പാലക്കാപറമ്പ്, കാക്കൂര്‍ പഞ്ചായത്ത് രണ്ട് 2 -തീര്‍ത്ഥങ്കര, കൊടുവള്ളി മുന്‍സിപ്പാലിറ്റി 24- കൊടുവള്ളി സൗത്ത്, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി 44- കണിയാന്‍കുന്ന്, കുന്നമംഗലം പഞ്ചായത്ത് രണ്ട് -പടനിലം എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE