Sun, Sep 6, 2026
35 C
Dubai
Home Tags Kozhikode news

Tag: kozhikode news

നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥി പ്രഖ്യാപനം; ബിജെപി വാർഡ് കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ 11ആം വാർഡിൽ (തൊണ്ടിമ്മൽ) പാർട്ടി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച വാർഡ് കമ്മിറ്റിയെ ബിജെപി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു. എൻഡിഎ സ്‌ഥാനാർഥികൾ പാർട്ടി ചിഹ്‌നത്തിലോ പരസ്യ പിന്തുണയോടെയുള്ള...

മൈസൂരു ലോഡ്‌ജിൽ കവർച്ച; മൂന്ന് മലയാളികൾ പിടിയിൽ

വടകര: മൈസൂരുവിലെ ലോഡ്‌ജിൽ തടവിൽ പാർപ്പിച്ച് വടകര സ്വദേശിയുടെ പണം കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മൈസൂരുവിൽ താമസക്കാരായ പാലക്കാട് സ്വദേശി സമീർ, കണ്ണൂർ സ്വദേശി അഷ്റഫ്, വിരാജ്പേട്ടയിൽ താമസിക്കുന്ന കണ്ണൂർ...

കിഫ്‌ബി വഴി ജില്ലയിലെ ആരോഗ്യ മേഖലക്ക് 325 കോടിയുടെ പദ്ധതികൾ

കോഴിക്കോട്: കിഫ്ബിയിലൂടെ ജില്ലയുടെ ആരോഗ്യ മേഖലക്ക് കൂടുതൽ പദ്ധതികൾ ഒരുങ്ങുന്നു. 325 കോടിയുടെ പദ്ധതികളാണ് ജില്ലയുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടി കിഫ്ബിയിൽ വകയിരുത്തിയത്. ഗവ. ബീച്ച്‌ ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാഗം, ട്രോമാ...

തദ്ദേശ തിരഞ്ഞെടുപ്പ്; മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല

കോഴിക്കോട്: അലന്‍ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്‌ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് പിന്തുണ നല്‍കില്ലെന്ന് യുഡിഎഫ്. കോഴിക്കോട് കോര്‍പ്പറേഷനിലെ വലിയങ്ങാടി വാര്‍ഡില്‍ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്നായിരുന്നു സൂചന. എന്നാല്‍ കോണ്‍ഗ്രസിലെ എസ്‌കെ അബൂബക്കറിനെ മല്‍സരിപ്പിക്കാനാണ്...

പൊതുകിണർ ഉപയോഗിക്കുന്നത് തടഞ്ഞു; പ്രതിഷേധവുമായി പട്ടികജാതി കുടുംബങ്ങൾ

അത്തോളി: പൊതുകിണർ ഉപയോഗത്തിനായി പട്ടികജാതി കുടുംബങ്ങൾ സ്‌ഥാപിച്ച പമ്പുകൾ നീക്കം ചെയ്‌തതിൽ പ്രതിഷേധിച്ച് കുടുംബാംഗങ്ങൾ നടത്തിവന്ന സമരം ഏഴാം ദിവസത്തിലേക്ക്. അത്തോളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം ഒരാഴ്‌ച പിന്നിടുമ്പോഴും അധികൃതർ...

ഷുഹൈബിന് യുഡിഎഫ് പിന്തുണ; പോരാട്ടം കനക്കും

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്‌റ്റിലായ അലന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിനെ യുഡിഎഫ് പിന്തുണക്കുമെന്ന് സൂചനകൾ. നേരത്തെ സിപിഐഎം കുറ്റിച്ചിറ തങ്ങൾസ് റോഡ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്‌തിയാണ്‌ ഷുഹൈബ്. മകന്റെ...

ഇടത് പിന്‍തുണയില്‍ മല്‍സരിക്കുമെന്ന് കാരാട്ട് ഫൈസല്‍; തള്ളി സിപിഐഎം ജില്ലാ നേതൃത്വം

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്‌ത്‌  വിട്ടയച്ച കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ ഒരുങ്ങുന്നു. തനിക്ക് ഇടത് പിന്തുണയുണ്ടെന്നും മല്‍സരിക്കാന്‍ തയ്യാറായതായും കാരാട്ട് ഫൈസല്‍ പറഞ്ഞു. എന്നാല്‍ കാരാട്ട്...

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്; നടപടി പൂർത്തിയാക്കി മാത്രം ഏറ്റെടുക്കാമെന്ന് ഹൈക്കോടതി

കൊയിലാണ്ടി: നിലവിലെ നിയമങ്ങൾക്ക് അനുസൃതമായി നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് സ്‌ഥലം ഏറ്റെടുപ്പ് നടത്താൻ പാടുള്ളുവെന്ന് ഹൈക്കോടതി. സ്‌ഥലം ഏറ്റെടുക്കുമ്പോൾ വീടും, കടകളും, ഭൂമിയും നഷ്‌ടപ്പെടുന്നവർ സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ...
- Advertisement -