കോഴിക്കോട് ആരോ​ഗ്യപ്രവർത്തക എലിപ്പനി ബാധിച്ചു മരിച്ചു

By Desk Reporter, Malabar News
leptospirosis death kozhikode_2020 Aug 23
Representational Image

കോഴിക്കോട്: ജില്ലയിൽ എലിപ്പനി ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. നടക്കാവ് പുതിയ കടവ് നാലുകുടി പറമ്പ് സാബിറ (39) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക ശുചീകരണ ജീവനക്കാരിയായിരുന്നു. കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ച ഇവരെ കഴിഞ്ഞ ഞായറാഴ്ച ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് പരിശോധാ ഫലം നെ​ഗറ്റീവായതിനെത്തുടർന്ന് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം വീണ്ടും പനി വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ എലിപ്പനി സ്ഥരീകരിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE