Tag: kozhikode news
അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്‌റ്റഡിയിൽ
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്‌റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്‌ഥലത്ത് ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി...
അനുവിനെ കൊന്നതോ? സ്വർണാഭരണങ്ങൾ കാണാതായി; ദുരൂഹത വർധിക്കുന്നു
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. യുവതിയുടേത് കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അനുവിനെ കാണാതായതിന് ശേഷം വാളൂർ പ്രദേശത്ത് കറങ്ങി നടന്ന യുവാവിനെപ്പറ്റിയാണ് അന്വേഷണം...
അനുവിന്റെ മരണത്തിൽ ദുരൂഹത; സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബന്ധുക്കളും നാട്ടുകാരും. വാളൂർ കുറുങ്കുടി മീത്തൽ അംബിക എന്ന അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്...
പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വാളൂർ കുറുങ്കുടി മീത്തൽ അനു (26)ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ്...
വയോധികനെ മർദ്ദിച്ച് പണവുമായി കടന്നുകളഞ്ഞു; പ്രതി പിടിയിൽ
കോഴിക്കോട്: കാൽനട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിർത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്‌വി ഹൗസിൽ യാസിർ (34) എന്ന ചിപ്പുവിനെയാണ് കസബ...
കൊയിലാണ്ടി എസ്‌എൻഡിപി കോളേജിലെ മർദ്ദനം; അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്‌എൻഡിപി കോളേജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർഥി സിആർ അമലിനെ മർദ്ദിച്ചെന്ന പരാതിയിൽ രണ്ടുപേരെയാണ് സസ്‌പെൻഡ് ചെയ്‌തത്. എസ്എഫ്ഐ യൂണിറ്റ്...
വൈദ്യുതി പോസ്‌റ്റിലിടിച്ച് ബൈക്കിന് തീപിടിച്ചു; കോഴിക്കോട് യുവാക്കൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊടുവള്ളിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്‌റ്റിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്കിന് തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്ന് പുലർച്ചെ 4.45ന് സൗത്ത് കൊടുവളളിയിലാണ് അപകടം നടന്നത്....
തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: ജില്ലയിലെ തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ട.അധ്യാപികക്ക് ഗുരുതര പരിക്ക്. തോട്ടുമുക്കം നടുവാനിയിൽ 74 കാരിയായ ക്രിസ്‌റ്റീനക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് രാവിലെ വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം...






































