Tag: kozhikode news
ഐസിയു പീഡനക്കേസ്; കോഴിക്കോട് മെഡിക്കൽ കോളേജിന് ഗുരുതര സുരക്ഷാവീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്
കോഴിക്കോട്: ഐസിയു പീഡന പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് മെഡിക്കൽ റിപ്പോർട്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മെഡിക്കൽ കോളേജിലെ സുരക്ഷാ സംവിധാനങ്ങൾ ശക്‌തിപ്പെടുത്തണമെന്നും മെഡിക്കൽ...
ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റപണിക്കിടെ അപകടം; ഒരാൾ മരിച്ചു
കോഴിക്കോട്: ഫറോക്കിൽ ഫുട്‍ബോൾ ടർഫിലെ അറ്റകുറ്റ ജോലിക്കിടെയുണ്ടായ അപകടത്തിൽ ഒരു മരണം. ഗോൾ പോസ്‌റ്റ് ദേഹത്ത് വീണയാളാണ് മരിച്ചത്. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്....
സൈനബ വധക്കേസ്; നിർണായക തെളിവായ കാർ കണ്ടെത്തി
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ കാർ കണ്ടെത്തി. കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ മലപ്പുറം താനൂരിലെ ഒരു വർക്ക് ഷോപ്പിലാണ് സൂക്ഷിച്ചിരുന്നത്. കസ്‌റ്റഡിയിലുള്ള മുഖ്യപ്രതി...
കോഴിക്കോട് സൈനബ കൊലക്കേസ്; കൂട്ടുപ്രതി സേലത്ത് പിടിയിൽ
കോഴിക്കോട്: കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയെ (57) കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൂട്ടുപ്രതിയായ സുലൈമാനാണ് സേലത്തു വെച്ച് അറസ്‌റ്റിലായത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇയാൾ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കസബ...
കൊന്നുതള്ളിയെന്ന് പ്രതി; വീട്ടമ്മയുടെ മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി
കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബയുടെ (57) മൃതദേഹം നാടുകാണി ചുരത്തിൽ നിന്ന് കണ്ടെത്തി. പ്രതി സമദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ അന്വേഷണ സംഘം നാടുകാണി ചുരത്തിലെത്തി...
കാണാതായ സൈനബ കൊല്ലപ്പെട്ടതായി സൂചന; കൊന്നു തള്ളിയെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട് നിന്ന് കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്ന് വ്യക്‌തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. സ്വർണാഭരണം...
സ്‌കൂട്ടർ താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കൂമ്പാറ ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്....
കുന്ദമംഗലം ഗവ.കോളേജിലെ സംഘർഷം; എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: കുന്ദമംഗലം ഗവ.കോളേജിൽ യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എട്ടു വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. സംഘർഷ സാധ്യത കണക്കിലെടുത്ത് കോളേജ് രണ്ടു ദിവസത്തേക്ക് അടച്ചു. ഏഴ് എസ്എഫ്ഐക്കാർക്ക് എതിരേയും ഒരു കെഎസ്‌യു പ്രവർത്തകന് എതിരേയുമാണ്...






































