Tag: kozhikode news
യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവ വനിതാ ഡോക്‌ടറെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിയാലിൽ പരീതിന്റെ ഭാര്യ തൻസിയ(25) ആണ് മരിച്ചത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥിനിയാണ്. ഇന്ന് രാവിലെ...
കാലുമാറി ശസ്‌ത്രക്രിയ; ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കാലുമാറി ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിൽ കോഴിക്കോട് നാഷണൽ ആശിപത്രിയിലെ ഡോക്‌ടർ കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡോ. ബെഹിർബാൻ ചികിൽസാ പിഴവ് സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രോഗിയുടെ ബന്ധുക്കൾ നാഷണൽ ആശുപത്രി...
കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയും രണ്ടാം വർഷ ഇലക്‌ട്രിക്കൽ എഞ്ചിനിയറിങ് വിദ്യാർഥിയുമായ നിധിൻ ശർമ(21) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ നിന്ന്...
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. ഇന്ന് പുലർച്ചെ 12.15ന് കേന്ദ്രത്തിൽ നിന്ന് പുറത്തുചാടിയ ബീഹാർ സ്വദേശിനിയായ പൂനം ദേവിയെയാണ് ഇന്ന് രാവിലെ 8.45ഓടെ പിടികൂടിയത്. മലപ്പുറം...
കൊടുവള്ളി സ്വർണവേട്ട; പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഡിആർഐ- അന്വേഷണം ശക്‌തം
കോഴിക്കോട്: കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം 4.11 കോടി രൂപയുടെ സ്വർണവും പണവും പിടിച്ചെടുത്ത കേസിൽ അന്വേഷണം ശക്‌തമാക്കി ഡിആർഐ (ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജെൻസ്). സ്വർണവേട്ട കേസിൽ അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ...
ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട യുപി സ്വദേശി മരിച്ചു
കോഴിക്കോട്: ഓടുന്ന ടട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോഴാണ് അസം...
സംശയ രോഗം; കോഴിക്കോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കോഴിക്കോട്: ജില്ലയിലെ ഫറോക്ക് കൊടമ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പാലക്കാട് സ്വദേശി മല്ലികയാണ്(40) മരിച്ചത്. ഭർത്താവ് ചാത്തൻപറമ്പ് സ്വദേശി ലിജേഷ് പോലീസിൽ കീഴടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. കൊലപാതകം...
താമരശേരി ചുരത്തിലെ ‘യൂസർ ഫീ’ നടപടിയിൽ പ്രതിഷേധം ഉയരുന്നു
കോഴിക്കോട്: താമരശേരി ചുരത്തിൽ സഞ്ചാരികളിൽ നിന്നും യൂസർ ഫീ ഈടാക്കാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിൽ പ്രതിഷേധം ഉയരുന്നു. ചുരത്തിലെത്തുന്ന സഞ്ചാരികളിൽ നിന്ന് യൂസർ ഫീ വാങ്ങാനുള്ള പുതുപ്പാടി ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതി നീക്കത്തിനെതിരെ...






































