Tag: kozhikode news
മദ്യലഹരിയിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; യുവാവ് മരിച്ചു
കോഴിക്കോട്: ജില്ലയിൽ മദ്യലഹരിയിൽ ആയിരുന്ന സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി ഷൗക്കത്ത്(48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ആം തീയതിയാണ് ഷൗക്കത്തിനെ...
കെ-റെയിൽ; വടകരയിൽ ഒരിടത്തും കല്ലിടാൻ സമ്മതിക്കില്ലെന്ന് കെകെ രമ
കോഴിക്കോട്: കെ-റെയിൽ പദ്ധതിക്കായി വടകര മണ്ഡലത്തിൽ ഒരിടത്തും കല്ലിടാൻ അനുവദിക്കില്ലെന്ന് കെകെ രമ എംഎൽഎ. പുതുപ്പണം കെ-റെയിൽ വിരുദ്ധ സമിതി സംഘടിപ്പിച്ച സമരസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതിക്കുവേണ്ടി സർവേക്കല്ല്...
കോഴിക്കോട് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കോഴിക്കോട്: യുവാവിനെ ബൈക്കിലെത്തി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഫറോക്ക് പെട്ട എരഞ്ഞിക്കൽ വീട്ടിൽ റംഷിഹാദ് (37) നെയാണ് വെള്ളയിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുഖദാർ മരക്കാർ കടവ്...
ജില്ലയിലെ നാദാപുരത്ത് നിന്നും ബോംബുകൾ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം വിലാതപ്പുറത്ത് ബോംബ് കണ്ടെത്തി. രണ്ട് പൈപ്പ് ബോംബുകളും ഒരു സ്‌റ്റീൽ ബോംബുമാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പില്‍ പിവിസി പൈപ്പിന്റെ ഉള്ളില്‍ ആയിരുന്നു ഇവ കണ്ടെത്തിയത്.
തുടർന്ന് സ്‌ഥലത്തെത്തിയ നാദാപുരം പോലീസും...
സുരക്ഷ ഉറപ്പാക്കും; നാളെ പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ
കോഴിക്കോട്: പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ.തേജ് ലോഹിത് റെഡ്‌ഢി. അവശ്യ സർവീസായ ആംബുലൻസിനെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാനാണ് നാളെ ജില്ലയിലെ പെട്രോൾ...
കൊയിലാണ്ടിയിൽ വ്യാപാരിക്ക് നേരെ നായ്‌ക്കുരുണ പൊടി വിതറി അക്രമം
കോഴിക്കോട്: പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിക്ക് നേരെ കൊയിലാണ്ടിയിൽ ആക്രമണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരി കെപി ശ്രീധരന് നേരെ സമരാനുകൂലികൾ നായ്‌ക്കുരുണ പൊടി വിതറിയാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന് പിന്നാലെ ശ്രീധരൻ കൊയിലാണ്ടി...
കരിഞ്ചോല പുനരധിവാസം; 20 വീടുകളുടെ താക്കോൽ സമർപ്പണം ഇന്ന്
താമരശ്ശേരി: ഉരുൾപൊട്ടലിനെ തുടർന്നു കരിഞ്ചോലയിലെ ദുരന്ത മുഖത്തുനിന്നു മാറ്റിപ്പാർപ്പിച്ചവരും സർക്കാർ സഹായം ലഭിക്കാത്തവരുമായ 38 കുടുംബങ്ങളുടെ പുനരധിവാസത്തിനായി രൂപീകരിച്ച കരിഞ്ചോല പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന 20 വീടുകളുടെ താക്കോൽ സമർപ്പണം...
അതിരുവിട്ട ആഘോഷ പ്രകടനം; നടപടിയുമായി കോഴിക്കോട് ആർടിഒ
കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾ ക്യാമ്പസിനകത്ത് അപകടകരമായി വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് ആർടിഒ. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പിആർ...






































