കോഴിക്കോട്: കാട്ടുപന്നി ഇടിച്ചു പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. നാദാപുരം സ്വദേശി കുഞ്ഞബ്‌ദുള്ള(55) ആണ് മരിച്ചത്. റോഡിന് കുറുകെ ചാടിയ പന്നി സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. നാദാപുരം-തലശേരി സംസ്‌ഥാന പാതയിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്.
Most Read: എംജി സുരേഷ് കുമാറിന്റെ സസ്‌പെൻഷൻ; നടപടി ശരിവെച്ച് വൈദ്യുതിവകുപ്പ് മന്ത്രി