Tue, Jan 27, 2026
25 C
Dubai
Home Tags Kozhikode news

Tag: kozhikode news

താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ അപകടത്തിൽപെട്ടു; നാലു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണംവിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടറിൽ തട്ടി, മതിലിൽ ഇടിച്ച് നാല് വയസുകാരൻ മരിച്ചു. വയനാട് നടവയൽ നെയ്‌ക്കുപ്പ കാഞ്ഞിരത്തിൻ കുന്നേൽ ഷിബു മാത്യുവിന്റെ മകൻ സാവിയോ ഷിബു ആണ് മരിച്ചത്. ഇന്ന്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി മരിച്ച നിലയിൽ

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്രയിൽ നിന്നുള്ള യുവതിയാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേന്ദ്രത്തിലെ സഹ അന്തേവാസിയുമായി യുവതി ഇന്നലെ...

ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത; പരിസ്‌ഥിതി അനുമതി ആവശ്യമില്ലെന്ന് വിലയിരുത്തൽ

തിരുവമ്പാടി: ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിന് പരിസ്‌ഥിതി അനുമതി ആവശ്യമില്ലെന്ന് ലിന്റോ ജോസഫ് എംഎൽഎ. പദ്ധതിയുടെ പരിസ്‌ഥിതി അനുമതി ലഭിക്കുന്നതിന് കൊങ്കൺ റെയിൽവേ കോർപറേഷൻ 2021 നവംബർ 16ന് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്...

മദ്യലഹരിയിൽ പെരുമ്പാമ്പുമായി സവാരി; യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട്: മദ്യലഹരിയിൽ പെരുമ്പാമ്പിനെ പിടികൂടി സ്‌കൂട്ടറിൽ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തത്. കൊയിലാണ്ടിയിൽ വെച്ചാണ് മുചുകുന്ന് സ്വദേശി...

സിൽവർ ലൈൻ പദ്ധതി അനാവശ്യം; സർക്കാറിന്റെ ജനവിരുദ്ധ നീക്കമെന്ന് ദയാബായ്

കോഴിക്കോട്: ജില്ലയിലെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായ്. സിൽവർ ലൈൻ പദ്ധതി അനാവശ്യമാണെന്നും കമ്മ്യൂണിസ്‌റ്റ് സർക്കാറിൽ നിന്ന് ഇത്തരമൊരു ജനവിരുദ്ധ നീക്കം പ്രതീക്ഷിച്ചിരുന്നില്ലെന്നും ദയാബായ് ആരോപിച്ചു. പദ്ധതി...

ബോട്ടുകളുടെ കാലപ്പഴക്കം; ലൈസൻസ് പുതുക്കൽ പ്രതിസന്ധിയിൽ

കോഴിക്കോട്: മൽസ്യബന്ധന മേഖലയിൽ വലിയ ആശങ്കകൾ വിതച്ച് ബോട്ടുകളുടെ ലൈസൻസ് പുതുക്കൽ. 15 വർഷം കഴിഞ്ഞ സ്‌റ്റീൽ ബോട്ടുകൾക്കും 12 വർഷം കഴിഞ്ഞ മരം, ഫൈബർ ബോട്ടുകൾക്കും കഴിഞ്ഞ മാസം മുതൽ ലൈസൻസ്‌...

കരിപ്പൂരിൽ സ്വർണക്കവർച്ച; അറസ്‌റ്റിലായത് അന്തര്‍ജില്ലാ മോഷണ സംഘത്തിലെ അംഗങ്ങൾ

കോഴിക്കോട്: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വർണം കവര്‍ച്ച ചെയ്‌ത സംഭവത്തില്‍ നാല് പേർ അറസ്‌റ്റിൽ. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്. മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി...

വലിയങ്ങാടിയിലെ റേഷൻ കടത്ത്; പിന്നിൽ വൻ സംഘമെന്ന് പോലീസ്

കോഴിക്കോട്: വലിയങ്ങാടിയിലെ സ്വകാര്യ സ്‌ഥാപനത്തിൽ നിന്ന് 110 ചാക്ക് അരിയും 73 ചാക്ക് ഗോതമ്പും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. റേഷൻ കടകളിൽ നിന്ന് കടത്തുന്ന അരിയും ഗോതമ്പും സൂക്ഷിക്കാൻ വലിയങ്ങാടിയിൽ...
- Advertisement -