Tag: kozhikode news
ബൈപ്പാസിലെ അപകട മരണം; കാട്ടുപന്നിയെ കണ്ടെത്തി വെടിവെച്ചു കൊന്നു
കോഴിക്കോട്: എൻഎച്ച് ബൈപ്പാസിൽ ഇന്നലെ ഒരാളുടെ മരണത്തിന് ഇടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. ഇന്ന് രാവിലെ തൊണ്ടയാട് ബൈപ്പാസിന് സമീപം പാലാട്ടുകാവിൽ വെച്ചാണ് പന്നിയെ കണ്ടെത്തിയത്. ബൈപ്പാസിന് സമീപത്തെ കനാലിൽ അവശനിലയിൽ കിടക്കുന്ന...
പന്നി കുറുകെ ചാടി; കോഴിക്കോട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം
കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന്...
കക്കയത്ത് കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചു
കോഴിക്കോട്: കൂരാച്ചുണ്ട് കക്കയത്ത് കടുവയെ കണ്ടതായി ജീവനക്കാർ. കക്കയം കെഎസ്ഇബിയുടെ കീഴിലുള്ള വാൽവ് ഹൗസിന്റെ ഗേറ്റിന് സമീപത്താണ് കടുവയെ കണ്ടതെന്ന് ജീവനക്കാർ അറിയിച്ചു. വളരെ ദൂരത്തുനിന്നുള്ള കടുവയുടെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ്...
സിപിഎം കോഴിക്കോട് ജില്ലാ പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ
കോഴിക്കോട്: ജില്ലയിലെ ബീച്ച് റോഡിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഉപേക്ഷിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. പൊതുസമ്മേളനം...
മുക്കത്തെ ഗെയിൽ ജനകീയ പ്രക്ഷോഭം; 18 പ്രതികളെയും കോടതി വെറുതെ വിട്ടു
കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി....
കോടിഷ് നിധി തട്ടിപ്പ്; പ്രധാന പ്രതി അറസ്‌റ്റിൽ
കോഴിക്കോട്: കോടിഷ് നിധി തട്ടിപ്പിലെ പ്രധാന പ്രതി അബ്‌ദുല്ലക്കുട്ടിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയെന്ന പേരിൽ ആളുകളിൽ നിന്ന് പണം തട്ടിയെന്നാണ് പരാതി. കോഴിക്കോട് സിറ്റി ക്രൈം ബ്രാഞ്ചാണ് ഇയാളെ...
പഠിപ്പ് മുടക്കൽ മാർച്ച്; എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി
കോഴിക്കോട്: ഇടുക്കി പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്കാൻ എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശി. കോഴിക്കോട് വടകരയിലാണ്...
ആനുകൂല്യങ്ങൾ കൂടുതൽ ലഭിക്കുന്നത് ടിപി വധക്കേസ് പ്രതികൾക്ക്; കെകെ രമ
കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെകെ രമ എംഎൽഎ. ജയിലുകളിൽ ഏറ്റവും കൂടുതൽ കോവിഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കാണെന്നാണ് രമയുടെ വിമർശനം.
ടിപി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ്...




































