Wed, Sep 9, 2026
33 C
Dubai
Home Tags Kozhikode news

Tag: kozhikode news

12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്. കർണാടക...

30 ജീവനക്കാർക്ക് കോവിഡ്; താമരശ്ശേരി താലൂക്ക് ആശുപത്രി പ്രവർത്തനം താളംതെറ്റി

താമരശ്ശേരി: ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റി. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാരും ഏഴ് നഴ്‌സിങ് ഓഫിസർമാരുമടക്കം 30 ജീവനക്കാർ നിലവിൽ കോവിഡ് പോസിറ്റീവ് ആയി അവധിയിലാണ്. ഇതേ...

പരിശോധിക്കാതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; ലാബിനെതിരെ അന്വേഷണം

കോഴിക്കോട്: പരിശോധന നടത്താതെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ ലാബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ റീജനൽ പബ്ളിക് ഹെൽത്ത് ലാബിനെതിരായ പരാതിയിലാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ...

കാർ അപകട കേസ് ഒഴിവാക്കാൻ കൈക്കൂലി; പോലീസുകാരന് എതിരെ നടപടി

കോഴിക്കോട്: കാർ അപകടത്തിൽപെട്ട സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്യാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്‌ഥനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ കൃജേഷിനെതിരെയാണ്...

പൈപ്പ് പൊട്ടി, വെള്ളം പാഴായത് ഒന്നര ദിവസം; മുഖംതിരിച്ച് ജല അതോറിറ്റി

കോഴിക്കോട്: മാലാപ്പറമ്പിൽ പൈപ്പ് പൊട്ടി ഒന്നര ദിവസത്തോളം വെള്ളം പാഴായി. റോഡുപണിക്കിടെ പൊട്ടിയ പൈപ്പ് ജല അതോറിറ്റി നന്നാക്കിയില്ല. ഓഫിസിൽ നേരിട്ട് പോയി പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ 150ഓളം...

കോഴിക്കോട് കാര്‍ മതിലിലിടിച്ച് അപകടം; രണ്ടുപേരുടെ നില ഗുരുതരം

കോഴിക്കോട്: നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അപകടം. പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടക്കാട് സ്വദേശി സുമേഷ്,...

കിടപ്പുമുറിയിൽ ഒളിപ്പിച്ച നിലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ; യുവാവ് പിടിയിൽ

കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കൽ മിജീബിനെയാണ് (43) കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് ഇന്ന് പിടികൂടിയത്. മുജീബിന്റെ പുതിയറയിലെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കിടപ്പുമുറിയിലെ...

കരിപ്പൂരിൽ കസ്‌റ്റംസിനെ വെട്ടിച്ച് സ്വർണവുമായി പുറത്തേക്ക്; തട്ടിയെടുക്കാൻ മറ്റൊരു സംഘം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണമാണ് പോലീസ് പിടികൂടിയത്. സ്വർണവേട്ടക്കിടെ നാടകീയ രംഗങ്ങളാണ് കരിപ്പൂരിൽ അരങ്ങേറിയത്. കസ്‌റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണമിശ്രിതമാണ് പോലീസ് പിടികൂടിയത്....
- Advertisement -