കോഴിക്കോട്ടെ പ്രതിഷേധ പരിപാടി; സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്

By News Desk, Malabar News
'One nation one election' bill
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് മാനദണ്ഡ ലംഘനം കണ്ടെത്തിയത്. സുരേന്ദ്രന് പുറമേ എംടി രമേശും ജില്ലാ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.

നേരത്തെ, സിപിഎം ജില്ലാ സമ്മേളനങ്ങൾക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് മെഗാ തിരുവാതിരയടക്കം നടത്തിയതിനെ ബിജെപി നേതാക്കളടക്കം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ഞൂറിലധികം ആളുകളെ പങ്കെടുപ്പിച്ച് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.

Also Read: ധീരജ് വധം; പ്രതികൾക്കായുള്ള കസ്‌റ്റഡി അപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE