Sat, Apr 20, 2024
30 C
Dubai
Home Tags BJP protest

Tag: BJP protest

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം. ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് ഉൽഘാടന സമ്മേളനത്തിനിടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം. കൂടാതെ,...

തൃശൂരിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്

തൃശൂർ: പൂച്ചെട്ടിയിൽ ബിജെപി പ്രകടനത്തിലേക്ക് കാർ പാഞ്ഞുകയറി ആറ് പ്രവർത്തകർക്ക് പരിക്ക്. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിലേക്കാണ് നിയന്ത്രണം വിട്ട...

‘മുഖ്യമന്ത്രിക്ക് എതിരെയും കേസെടുക്കണം’; ബിജെപി നേതാവ് രംഗത്ത്

കോഴിക്കോട്: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം രൂക്ഷമായിരിക്കെ കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബിജെപി...

കോഴിക്കോട്ടെ പ്രതിഷേധ പരിപാടി; സുരേന്ദ്രനടക്കം 1500 പേർക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കം 1500 ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിലാണ് മാനദണ്ഡ ലംഘനം കണ്ടെത്തിയത്. സുരേന്ദ്രന്...

കോവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി

കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി. കോഴിക്കോട് മുതലക്കുളം മൈതാനത്താണ് ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എംടി രമേശ്, ജില്ലാ നേതാക്കളും...
- Advertisement -