ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

By Trainee Reporter, Malabar News
BJP's protest
Representational Image
Ajwa Travels

കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം. ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് ഉൽഘാടന സമ്മേളനത്തിനിടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം.

കൂടാതെ, പരിപാടിയിലേക്ക് ബിജെപി പ്രതിനിധികളെ ക്ഷണിച്ചില്ലെന്നും ആരോപണമുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൽഘാടന സമ്മേളനത്തിൽ പ്രസംഗിക്കാൻ എഴുന്നേറ്റയുടനെയാണ് ബിജെപി നേതാവ് ബി രാധാകൃഷ്‌ണന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

Most Read: തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE