Thu, Jan 29, 2026
19 C
Dubai
Home Tags Kozhikode news

Tag: kozhikode news

റോഡരികിൽ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കാളാണ്ടിത്താഴത്ത് വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്‌റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ഒരു യാത്രക്കാരൻ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിലുണ്ടായിരുന്ന മൃതദേഹം കണ്ടത്. തുടർന്ന് ഇയാൾ...

കടമേരിയിലെ വീടുകയറി ഗുണ്ടാ ആക്രമണം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: നാദാപുരം കടമേരിയിൽ വീടുകയറി ഗുണ്ടാസംഘം ആക്രമണം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കണ്ണൂർ മയ്യിൽ അരിമ്പ്ര സ്വദേശി താലിബാൻ നൗഫലിനെയാണ് (29) നാദാപുരം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇന്നലെ ഉച്ചയോടെ...

മീൻ വിൽപനക്കാരിയ്‌ക്ക് നടുറോഡിൽ മർദ്ദനം; ഭർത്താവ് അറസ്‌റ്റിൽ

കോഴിക്കോട്: അശോകപുരത്ത് മൽസ്യ വിൽപന നടത്തുന്നതിനിടെ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. ഭാര്യ ശ്യാമിലിയെ മർദ്ദിച്ച കേസിൽ ഭർത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷാണ് അറസ്‌റ്റിലായത്‌. വെള്ളിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. കോഴിക്കോട് അശോകപുരത്ത്...

മണാശ്ശേരി ഇരട്ടകൊലപാതകം; ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് തയ്യാറായി

കോഴിക്കോട്: മണാശ്ശേരി ഇരട്ടകൊലപാത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് തയ്യാറായി. വാടക കൊലയാളിയുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണ റിപ്പോർട് തയ്യാറായത്. മണാശ്ശേരിയിലെ ജയവല്ലിയെ (70) ആണ് മകൻ ബിർജു...

റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്

കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ...

ഹോം നഴ്സ് ചമഞ്ഞ് കവർച്ച; കോഴിക്കോട് യുവതി അറസ്‌റ്റിൽ

കോഴിക്കോട്: ഹോം നഴ്‌സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി അറസ്‌റ്റിൽ. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയാ(38)ണ് പോലീസിന്റെ പിടിയിലായത്. നവംബർ 12ന് സ്‌റ്റാർ കെയർ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ്...

നടക്കാവിൽ നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി

കോഴിക്കോട്: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് നടക്കാവ് ആണ് സംഭവം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിക്ക് നേരെയാണ് ഭർത്താവ് നിധീഷിന്റെ ആക്രമണം ഉണ്ടായത്. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാതിരുന്നതോടെ...

വടകര റെസ്‌റ്റ് ഹൗസിൽ മദ്യകുപ്പികളും മാലിന്യവും; ഉദ്യോഗസ്‌ഥർക്ക്‌ എതിരെ നടപടി

കോഴിക്കോട്: വടകര റെസ്‌റ്റ് ഹൗസിൽ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തി. റെസ്‌റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് റെസ്‌റ്റ്...
- Advertisement -