Tag: kozhikode news
റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ...
ഹോം നഴ്സ് ചമഞ്ഞ് കവർച്ച; കോഴിക്കോട് യുവതി അറസ്‌റ്റിൽ
കോഴിക്കോട്: ഹോം നഴ്സ് ചമഞ്ഞ് കവർച്ച നടത്തിയ യുവതി അറസ്‌റ്റിൽ. പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരിയാ(38)ണ് പോലീസിന്റെ പിടിയിലായത്. നവംബർ 12ന് സ്‌റ്റാർ കെയർ ആശുപത്രിയിൽ രോഗിയെ പരിചരിക്കാൻ ഹോം നഴ്സ്...
നടക്കാവിൽ നടുറോഡിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം; ആസിഡ് ഒഴിക്കുമെന്ന് ഭീഷണി
കോഴിക്കോട്: നടുറോഡിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദ്ദനം. കോഴിക്കോട് നടക്കാവ് ആണ് സംഭവം. മീൻകട നടത്തുന്ന നടക്കാവ് സ്വദേശി ശാമിലിക്ക് നേരെയാണ് ഭർത്താവ് നിധീഷിന്റെ ആക്രമണം ഉണ്ടായത്. രണ്ടായിരം രൂപ ആവശ്യപ്പെട്ടത് നൽകാതിരുന്നതോടെ...
വടകര റെസ്‌റ്റ് ഹൗസിൽ മദ്യകുപ്പികളും മാലിന്യവും; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി
കോഴിക്കോട്: വടകര റെസ്‌റ്റ് ഹൗസിൽ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും മാലിന്യ കൂമ്പാരവും കണ്ടെത്തി. റെസ്‌റ്റ് ഹൗസിന്റെ നവീകരണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ എത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് റെസ്‌റ്റ്...
മൊബൈല്‍ ടവറിന് സ്‌ഥലം നൽകിയതിന് ഊരുവിലക്ക്; പരാതിയുമായി ഒരു കുടുംബം
കോഴിക്കോട്: മൊബൈല്‍ ടവറിന് സ്‌ഥലം വാടകയ്‌ക്ക് നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവേചനം തുടരുകയാണ്.
65കാരിയായ നാരായണിയും...
പുതിയാപ്പയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ
കോഴിക്കോട്: ജില്ലയിലെ പുതിയാപ്പയിൽ ബന്ധുക്കളായ രണ്ട് സ്‌ത്രീകൾ അടുത്ത ദിവസങ്ങളിലായി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പുതിയാപ്പ സ്വദേശി ശരണ്യ, ഇവരുടെ ബന്ധു ജാനകി എന്നിവരാണ് മരിച്ചത്. ഒമ്പത്...
ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ
കോഴിക്കോട്: പശ്‌ചിബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ. എൻപി ഷിബി(40)യെയാണ് കസബ പോലീസ് ഇൻസ്‌പെക്‌ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്....
ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; പോക്‌സോ പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍
കോഴിക്കോട്: ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോക്‌സോ കേസ് പ്രതികള്‍ വീണ്ടും അറസ്‌റ്റില്‍. കിഴക്കോത്ത് പന്നൂര്‍ സ്വദേശികളായ അനസ്, മുനവ്വര്‍, വാവാട് സ്വദേശിയായ ഖാദര്‍ എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവർ...






































