പുതിയാപ്പയിലെ ദുരൂഹ മരണങ്ങൾ; അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

By Trainee Reporter, Malabar News
Mysterious deaths in Puthiyappa
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പുതിയാപ്പയിൽ ബന്ധുക്കളായ രണ്ട് സ്‌ത്രീകൾ അടുത്ത ദിവസങ്ങളിലായി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പുതിയാപ്പ സ്വദേശി ശരണ്യ, ഇവരുടെ ബന്ധു ജാനകി എന്നിവരാണ് മരിച്ചത്. ഒമ്പത് ദിവസത്തിനിടെയാണ് രണ്ട് മരണങ്ങളും നടന്നത്.

ശരണ്യയെ പൊള്ളലേറ്റ നിലയിലും ജാനകിയെ കിണറ്റിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. അതേസമയവും, ശരണ്യയെ ഭർത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്ന് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശരണ്യയുടെ മരണത്തിലെ ദൃക്‌സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ശരണ്യയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

Most Read: കുറ്റവാളികൾ ശിക്ഷിക്കപ്പെടണം; സമരം തുടരുമെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE