Tag: kpcc
കോൺഗ്രസിൽ സംഘ്പരിവാറുകാർ ഇല്ല; അനിൽ കുമാറിനെ തള്ളി വിഡി സതീശൻ
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ സംഘ്പരിവാർ മനസുള്ളവരില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെപി അനിൽകുമാർ പാർട്ടി വിട്ടതിന് പിന്നാലെയാണ് സതീശന്റെ പ്രതികരണം. വിഷയത്തിൽ കെപിസിസി പ്രസിഡണ്ട് അഭിപ്രായം അറിയിച്ചതാണെന്നും, അച്ചടക്ക നടപടിയിൽ കെപി...
പാർട്ടിയിൽ പെരുമാറ്റ ചട്ടം, ഗ്രൂപ്പുകൾക്ക് നിരീക്ഷണം; കെ സുധാകരൻ
തിരുവനന്തപുരം: തുടർച്ചയായ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയത്തിന് ശേഷം പാർട്ടി ശക്‌തിപ്പെടുത്താനുള്ള പദ്ധതികൾ വിവരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ചുമതല ബോധമുള്ള പാർട്ടിയായി സംസ്‌ഥാനത്തെ കോൺഗ്രസിനെ പുനഃക്രമീകരിക്കാനാണ് നീക്കമെന്ന് അദ്ദേഹം...
കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിച്ചു; കെ സുധാകരൻ
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനക്ക് ശേഷം ഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയ ചര്‍ച്ചകള്‍ വിജയത്തിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരിഭവങ്ങള്‍ പരിഹരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഇനി ചര്‍ച്ചയില്ലെന്നും...
ചെന്നിത്തലയ്‌ക്ക് പ്രവർത്തിക്കാൻ ആരുടേയും മറ ആവശ്യമില്ല; പിന്തുണച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിന്തുണ. ചെന്നിത്തലയെ പോലുള്ള ഒരു മുതിർന്ന നേതാവിന് പൊതുപ്രവര്‍ത്തനം നടത്താന്‍ തന്റെ മറ...
കെപിസിസി നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് എകെ ആന്റണി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പൂർണ പിന്തുണ നൽകുന്നതായി സൂചിപ്പിച്ച് എകെ ആന്റണി. പാർട്ടി പ്രശ്‌നങ്ങളിൽ മധ്യസ്‌ഥതക്കില്ലെന്ന് എഐസിസി നേതൃത്വത്തോട് എകെ ആന്റണി വ്യക്‌തമാക്കി. അഭിപ്രായം...
നോ കമന്റ്സ്; ചെന്നിത്തലയുടെ വിമർശനങ്ങൾക്ക് മറുപടിയില്ലെന്ന് വിഡി സതീശൻ
കോഴിക്കോട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രമേശ് ചെന്നിത്തല നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെപിസിസി പ്രസിഡണ്ട് കെ സുധാകരനാണെന്നും വിഡി സതീശന്‍ പറഞ്ഞു. സംഘടനബോധം...
‘എന്നോട് ആലോചിക്കേണ്ട കാര്യമില്ല’; ചെന്നിത്തലയുടെ പരസ്യ പ്രതികരണം
കോട്ടയം: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസി അധ്യക്ഷ നിയമനത്തില്‍ തന്നെ അവഗണിച്ചാലും ഉമ്മന്‍ചാണ്ടിയോട് ചർച്ച ചെയ്യണമായിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോട്ടയം ഡിസിസി...
ഗ്രൂപ്പുകൾ പാർട്ടിയുടെ അസ്‌ഥിവാരം ഇളക്കുന്നു; കെ മുരളീധരൻ
തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിന്റെ പേരില്‍ സ്‌ഥാനം വീതംവെക്കുന്ന രീതി ഉണ്ടാവില്ലെന്ന് കെ മുരളീധരന്‍ എംപി. തുടര്‍ച്ചയായ തോല്‍വി നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അസ്‌ഥിവാരമിളക്കുന്ന ഗ്രൂപ്പിസം പാടില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പുകള്‍...






































